Malaysia
നാലു വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ കാണാതായ മലേഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി
നാലു വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ കാണാതായ മലേഷ്യൻ വിമാനത്തിന്റെ ഏതാനും അവശിഷ്ടങ്ങൾ കൂടി കണ്ടെത്തിയതായി റിപ്പോർട്ട്.
Malaysia
നാലു വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ കാണാതായ മലേഷ്യൻ വിമാനത്തിന്റെ ഏതാനും അവശിഷ്ടങ്ങൾ കൂടി കണ്ടെത്തിയതായി റിപ്പോർട്ട്.
Malaysia
റഷ്യന്‍ സുന്ദരിയും മുന്‍ മിസ് മോസ്‌കോയും ആയിരുന്ന ഒക്‌സാന വോവോദിന മലേഷ്യന്‍ രാജാവ് മുഹമ്മദ് വിയെ വിവാഹം ചെയ്തു. മതം സ്വീകരിച്ച ശേഷമായിരുന്നു 25 വയസുള്ള ഒക്‌സാന 49 വയസുള്ള രാജാവിനെ വിവാഹം ചെയ്തത്.
Kuala Lumpur
കൊലാലമ്പൂര്‍ : നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലേഷ്യയില്‍ നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് പുനരാരംഭിക്കാനുള്ള അനുമതിയ്ക്കായി മലേഷ്
Arts & Culture
Sandhya Manoj embarks on a devotional journey with her novel production..
Kuala Lumpur
കൊലാലംപൂര്‍ : കൊച്ചി എയര്‍പോര്‍ട്ടിലേക്ക് മലേഷ്യയിലെ കൊലാലംപൂര്‍ ,തായ് ലാണ്ടിലെ ബാങ്കോക്ക് ,ഇന്ത്യയിലെ നിന്ന് ബാംഗ്ലൂര്‍ എന്നീ നഗരങ്
Malaysia
മ ലേ ഷ്യ യി ൽ ജോ ലി വാ ഗ്ദാ നം ചെ യ്ത് ഒ രു കോ ടി രൂ പ യി ല ധി കം ത ട്ടി യെ ടു ത്ത പ്ര തി ക്കെ തി രേ പോ ലീ സ് കേസ്. ത മി ഴ്നാ ട്ടി ൽ ത ട ഞ്ഞു വെ ച്ചി രു ന്നി ട ത്തു നി ന്ന് പ്രതിയെ പോ ലീ സ് മോ ചി പ്പി ച്ചു ഹൈ ക്കോ ട തി യി ൽ ഹാ ജ രാ ക്കി യ ശേ ഷ മാ ണ് കേ സെ ടു ത്ത ത്.
Kuala Lumpur
World Malayalee Federation started its Malaysia Chapter in the first meeting held on 10th June 2018 in Kuala Lumpur. New committee also elected during the meeting. Dr. C Radhakrishnan (President), Daisy Alphonse (Vice President), Shaiju Varghese (secretary), Shaiju Daniel Kollasseril (Joint Secretary & PRO) Praseed Varma(Treasurer) Roshan Abraham (Youth
Malaysia
മലേഷ്യൻ മലയാളികളുടെ പ്രശ്നങ്ങളിലേക്ക് കേരള സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചു പ്രവാസി മലയാളി അസോസിയേഷൻ മലേഷ്യ ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തി.
Malaysia
മലേഷ്യ എയർലൈൻസ് വിമാനം തകർന്നതിനു പിന്നിൽ റഷ്യയാണെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം.യുക്രെയ്നു മുകളിലൂടെ പറക്കുന്നതിനിടെ 2014 ജൂലൈ 17നാണു 298 യാത്രക്കാരുമായി വിമാനം തകർന്നത്.
India
മ ലേ ഷ്യ യി ൽ വീ സ ത ട്ടി പ്പി നി ര യാ യി കുടുങ്ങിയ മലയാളികളില്‍ നാല് പേര്‍ തിരികെ നാട്ടിലെത്തി. ത ട്ടി പ്പി നി ര യാ യി കു ടു ങ്ങി യ പ ന്ത്ര ണ്ടു പേ രി ൽ നാ ലു പേ രാണ് തിരികെ എത്തിയത്.
Malaysia
ലഹരിമരുന്നു കേസിൽ മലേഷ്യയിൽ വധശിക്ഷയ്ക്കു വിധിച്ച നാല് മലയാളികളുടെ ശിക്ഷ രാജാവ് മരവിപ്പിച്ചു. കൊല്ലം പത്തനാപുരം പിടവൂർ രഞ്ജിത് ഭവനിൽ രഞ്ജിത്, പത്തനംതിട്ട ചിറ്റാർ നീലിപിലാവ് പേഴുംകാട്ടിൽ സജിത് സദാനന്ദൻ, ചാത്തൻതറ ഇടകടത്തി കുടത്തിങ്കൽ എബി അലക്‌സ്, തിരുവനന്തപുരം വർക്കല വെന്നിക്കോട് പനയന്റകുഴി സുമേഷ് ഭ
Malaysia
2014 മാർച്ച് എട്ടിന് ക്വാലാലംപൂരിൽ നിന്നും ബെയ്ജിങ്ങിലേക്കുള്ള യാത്രമധ്യേ 239 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യൻ വിമാനം എംഎച്ച് 370 ഇനിയും കണ്ടെത്താൻ സാധിക്കാതെ എല്ലാ അന്വേഷണങ്ങളും പൂർണമായി അവസാനിപ്പിക്കുകയാണ്. എന്നാൽ ആ വിമാനം എവിടെ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു.