Kuala Lumpur
ലോകത്തിലെ ആദ്യത്തെ പൂച്ചകളുടെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ മലേഷ്യയില്‍
നല്ല ഒന്നാന്തരം എസി മുറികള്‍, കിടന്നുറങ്ങാന്‍ കിംഗ് സൈസ് ബെഡ്, ഇഷ്ടാനുസരണം കളിക്കാന്‍ പ്ലേ ഏരിയ ഏതോ വലിയ ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ വിശേഷങ്ങള്‍ ആണെന്ന് കരുതിയെങ്കില്‍ അത് പൂര്‍ണ്ണമായും ശരിയല്ല .