Malindo air

International

ക്രിസ്തുമസ് സീസണില്‍ നാട്ടിലേക്കുള്ള യാ

സിംഗപ്പൂരില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ടും അല്ലാതെയും സര്‍വീസ് നടത്തുന്ന എയര്‍ലൈന്‍സുകളില്‍ ടിക്കറ്റുകള്‍ കിട്ടാനില്ല.ക്രിസ്തുമസ് പ്രമാണിച്ച മിക്ക വിമാനത്തിലും മുഴുവന്‍ ടിക്കറ്റുകളും വിറ്റ് തീര്‍ന്ന അവസ്ഥയാണ്

Pravasi worldwide

മലിന്‍ഡോ എയര്‍ സിംഗപ്പൂര്‍ കൊലാലംപൂര്‍ വ

സിംഗപ്പൂരില്‍ നിന്ന് കൊലാലംപൂരിലേക്ക് സര്‍വീസ് നടത്തുന്ന മലിന്‍ഡോ എയറിന്റെ വിമാനസമയത്തില്‍ മാറ്റം വരുത്തി.വൈകിട്ട് 7.55-നുള്ള സര്‍വീസ് ചില ദിവസങ്ങളില്‍ 4.45-ലേക്ക് മറ്റിയിരിക്കുന്നതെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം.ഡിസംബര്‍ 20,21,22,27,29 എന്നീ ദിവസങ്ങളിലാണ് ഇപ്പോള്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത

Pravasi worldwide

എയര്‍ ഏഷ്യ -മലിന്‍ഡോ നിരക്കുയുദ്ധം തുടരുŐ

മലിന്‍ഡോ വീണ്ടും നിരക്കുകള്‍ കുറച്ചു.മലിന്‍ഡോ സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്ക് കൊലാലംപൂര്‍ വഴി സര്‍വീസ് തുടങ്ങിയപ്പോള്‍ പ്രഖ്യാപിച്ച S$270 റിട്ടേണ്‍ ടിക്കറ്റിനു മറുപടിയായി കഴിഞ്ഞ ആഴ്ചയാണ് എയര്‍ ഏഷ്യ നിരക്കുകള്‍ കുറച്ച് S$257 റിട്ടേണ്‍ ടിക്കറ്റുകള്‍ വില്‍ക്കുവാന്‍ തുടങ്ങിയത്.എന്നാല്‍ എയര്‍ ഏഷ്യയുമ

International

മലിന്‍ഡോ എഫെക്റ്റ് ; എയര്‍ഏഷ്യയില്‍ കൊച്ŏ

സിംഗപ്പൂരില്‍ നിന്നുള്ള കൂടുതല്‍ യാത്രക്കാര്‍ ഓഫറുകള്‍ തേടി മലിന്‍ഡോ എയറിനെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ എയര്‍ ഏഷ്യ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു

Pravasi worldwide

മലിന്‍ഡോ എയര്‍ സിംഗപ്പൂരിലേക്ക് , കൊച്ചിő

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മലിന്‍ഡോ എയറിന് സിംഗപ്പൂരിലേക്ക് സര്‍വീസ് തുടങ്ങുവാന്‍ അനുമതി ലഭിച്ചു .നവംബര്‍ 3 മുതല്‍ ദിവസേനെ 3 വീതം സര്‍വീസുകള്‍ നടത്തുവാനാണ് എയര്‍ലൈന്‍സ്‌ തീരുമാനിച്ചിരിക്കുന്നത് .സിംഗപ്പൂരില്‍ നിന്ന് 18 ഡോളര്‍ എന്ന ഞെട്ടിപ്പിക്കുന്ന ഓഫറുമായാണ് മലിന്‍ഡോ എയര്‍ പുതിയ റൂട്ട് പ്രഖ്

City News

മലിന്‍ഡോ എയര്‍ സിംഗപ്പൂര്‍ സര്‍വീസ് ഒക്ടോബര്‍ മാസത്തോടെ

മലേഷ്യന്‍ ഹൈബ്രിഡ് വിമാന കമ്പനിയായ മലിന്‍ഡോ എയര്‍ ഒക്ടോബര്‍ മുതല്‍ സിംഗപ്പൂര്‍ സര്‍വീസ് ആരംഭിക്കുമെന്ന് സി.ഇ.ഓ ചന്ദ്രന്‍ രാമമൂര്‍ത്തി അറിയിച്ചു.ഇതോടെ കൊച്ചി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളെ കൊലാലംപൂര്‍ വഴി സിംഗപ്പൂരുമായി ബന്ധിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Pravasi worldwide

ലയണ്‍ എയര്‍ സൈറ്റില്‍ കൊച്ചിയെ ചേര്‍ത്തു

കൊച്ചിയിലേക്ക് ആവശ്യത്തിന് യാത്രക്കാരില്ലാതെ നട്ടംതിരിയുന്ന മലിന്‍ഡോ എയര്‍ മത്സരരംഗത്തേക്ക് ശക്തമായി തിരിച്ചുവരുന്നു.സര്‍വീസ് നിര്‍ത്തുമെന്ന ഊഹാപോഹങ്ങള്‍ക്ക് മറുപടിയായി ദിവസേനെ ഒന്നര മണിക്കൂര്‍ ഇടവേളയില്‍ കൊച്ചിയിലേക്ക് രണ്ടു സര്‍വീസുകള്‍ നടത്തിക്കൊണ്ടാണ് മലിന്‍ഡോ എയര്‍ മറുപടി നല്‍കാന്‍ പോകുന്നത് .വ

International

മലിന്‍ഡോ എയര്‍ കൊച്ചിയിലേക്കുള്ള സര്‍വീ

മലേഷ്യയില്‍ നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്ന ഹൈബ്രിഡ് എയര്‍ലൈനായ മലിന്‍ഡോ എയര്‍ സര്‍വീസുകളുടെ എണ്ണം കുറയ്ക്കുന്നു.താല്‍ക്കാലികമായി ജൂലൈ മാസത്തില്‍ ആഴ്ചയില്‍ 4 സര്‍വീസുകള്‍ വീതം നടത്തുവാനാണ് എയര്‍ലൈന്‍ തീരുമാനിച്ചിരിക്കുന്നത്.എന്നാല്‍ ആഗസ്റ്റ്‌ മുതല്‍ പതിവുപോലെ 7 സര്‍വീസുകള്‍ നടത്തുമെന്നാണ് ഇ

Kerala News

മലേഷ്യയില്‍ നിന്ന് സ്വര്‍ണ്ണം വിഴുങ്ങി ക

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച നാലു പേരെ കസ്റ്റംസ് പിടികൂടി. ഇവരില്‍ മൂന്നു പേര്‍ തമിഴ്‌നാട് സ്വദേശികളും ഒരാള്‍ ശ്രീലങ്കക്കാരനുമാണെന്ന് അറിയുന്നു. മലേഷ്യയില്‍ നിന്നും മലിന്‍ഡോ വിമാനത്തില്‍ ഇന്നലെ രാത്രിയാണ് തമിഴ്‌നാട് സ്വദേശികള്‍ നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്. മെ

Pravasi worldwide

മാലിന്‍ഡോയ്ക്ക് എയര്‍ ഏഷ്യയുടെ മറുപടി ; ക&#

കൊച്ചിയിലേക്ക് സര്‍വീസ്‌ തുടങ്ങുന്ന മാലിന്‍ഡോ എയര്‍ ഇന്നലെയാണ് 1900 രൂപയ്ക്ക് ഓഫര്‍ ടിക്കറ്റ്‌ നല്‍കുവാന്‍ തുടങ്ങിയത്.ഇതോടെ ആളുകള്‍ മാലിന്‍ഡോ സര്‍വീസ്‌ ആശ്രയിക്കാന്‍ തുടങ്ങുന്നതിനിടെയാണ് എയര്‍ ഏഷ്യയുടെ ബുദ്ധിപൂര്‍വ്വമായ നീക്കം.തൊട്ടടുത്ത ദിവസം തന്നെ 1100 രൂപയ്ക്ക്( SGD 26 ) കൊച്ചിയിലേക്ക് റിട്ടേണ്‍