മലിന്‍ഡോ എയര്‍ സിംഗപ്പൂര്‍ കൊലാലംപൂര്‍ വ

സിംഗപ്പൂരില്‍ നിന്ന് കൊലാലംപൂരിലേക്ക് സര്‍വീസ് നടത്തുന്ന മലിന്‍ഡോ എയറിന്റെ വിമാനസമയത്തില്‍ മാറ്റം വരുത്തി.വൈകിട്ട് 7.55-നുള്ള സര്‍വീസ് ചില ദിവസങ്ങളില്‍ 4.45-ലേക്ക് മറ്റിയിരിക്കുന്നതെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം.ഡിസംബര്‍ 20,21,22,27,29 എന്നീ ദിവസങ്ങളിലാണ് ഇപ്പോള്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത

സിംഗപ്പൂര്‍ : സിംഗപ്പൂരില്‍ നിന്ന് കൊലാലംപൂരിലേക്ക് സര്‍വീസ് നടത്തുന്ന മലിന്‍ഡോ എയറിന്റെ വിമാനസമയത്തില്‍ മാറ്റം വരുത്തി.വൈകിട്ട് 7.55-നുള്ള സര്‍വീസ്  ചില ദിവസങ്ങളില്‍ 4.45-ലേക്ക് മറ്റിയിരിക്കുന്നതെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം.ഡിസംബര്‍ 20,21,22,27,29 എന്നീ ദിവസങ്ങളിലാണ് ഇപ്പോള്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത് . കൊച്ചിയിലേക്ക് ട്രാന്‍സിറ്റ് ചെയ്യുന്നവരുടെ 1 മണിക്കൂര്‍ എന്ന ചുരുങ്ങിയ ട്രാന്‍സിറ്റ് സമയം ഇതോടെ 4 മണിക്കൂറോളം ആയി വര്‍ദ്ധിക്കും.യാത്രക്കാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ട്രാന്‍സിറ്റ് ചെയ്യുവാന്‍ ഇത് സഹായകമാകും.സമയത്തിലുള്ള മാറ്റങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍  എയര്‍ലൈന്‍സ്‌ ഓഫീസുമായി ബന്ധപ്പെടുക

Read more

യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വം; പിന്തുണയുമായി വി4 രാജ്യങ്ങള്‍

യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വം; പിന്തുണയുമായി വി4 രാജ്യങ്ങള്‍

ന്യൂയോര്‍ക്ക്: യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വ ആവശ്യത്തിന് പിന്തുണയുമായി വി4 രാജ്യങ്ങള്‍. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, ചെ

കേരള ബോക്സ് ഓഫീസിലെ ആദ്യ 150 കോടി; ചരിത്രം കുറിച്ച് 'ബെത്ലഹേം കുടുംബ യൂണിറ്റ്'

കേരള ബോക്സ് ഓഫീസിലെ ആദ്യ 150 കോടി; ചരിത്രം കുറിച്ച് 'ബെത്ലഹേം കുടുംബ യൂണിറ്റ്'

റിലീസ് ചെയ്ത ഒരു മാസം പിന്നിടുമ്പോഴും വമ്പൻ കളക്ഷനുമായി മുന്നേറുകയാണ് ഗിരീഷ് എ.ഡി ഒരുക്കിയ നിവിൻ പോളി - മമിത ബൈജു ചിത്രം '