Movies
തമിഴ്റോക്കേഴ്സ് രജനിയെയും ചതിച്ചു; രജനീകാന്തിന്റെ 2.O റിലീസിങ് ദിനത്തില്‍ തന്നെ ഇന്റര്‍നെറ്റില്‍; ഇതുവരെ ഡൌണ്‍ലോഡ് ചെയ്തത് 2000 പേര്‍
രജനീകാന്തിന്റെ 2.O റിലീസിങ് ദിനത്തില്‍ തന്നെ ഇന്റര്‍നെറ്റില്‍. പുതിയ സിനിമകളുടെ വ്യാജപതിപ്പുകള്‍ പുറത്തുവിടുന്നതില്‍ കുപ്രസിദ്ധരായ തമിഴ്റോക്കേഴ്സ് എന്ന വെബ്സൈറ്റിലാണ് 2.Oയും അപ് ലോഡ് ചെയ്തിരിക്കുന്നത്. ഇതിനകം രണ്ടായിരത്തോളം പേര്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു.