96 ലെ ഡിലിറ്റഡ് സീന്‍ പുറത്തുവിട്ടു; ഇത്രയും മനോഹരമായ രംഗം എന്തിനാണ് സിനിമയില്‍ നിന്നും ഒഴിവാക്കിയതെന്ന് ആരാധകര്‍

തമിഴ്സിനിമയില്‍ ഈയടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ പ്രേക്ഷകപ്രതികരണം ലഭിച്ച ചിത്രമായ 96 ലെ ഒരു മനോഹരരംഗമാണ് ഇപ്പോള്‍ ആരാധകര്‍ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്.

96 ലെ ഡിലിറ്റഡ് സീന്‍ പുറത്തുവിട്ടു; ഇത്രയും മനോഹരമായ രംഗം എന്തിനാണ് സിനിമയില്‍ നിന്നും ഒഴിവാക്കിയതെന്ന് ആരാധകര്‍
96-tamil-movie-review-by-praveen-sekhar-3

തമിഴ്സിനിമയില്‍ ഈയടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ പ്രേക്ഷകപ്രതികരണം ലഭിച്ച ചിത്രമായ
96  ലെ ഒരു മനോഹരരംഗമാണ് ഇപ്പോള്‍ ആരാധകര്‍ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ സമയദൈര്‍ഘ്യം മൂലം ചിത്രത്തില്‍ നിന്നും വെട്ടിമാറ്റിയ രംഗം കണ്ടു എന്തിനാണ് ഇത്രയും മനോഹരമായ ഒരു രംഗം മീക്കം ചെയ്തതെന്ന് ചോദിക്കുകയാണ് ആരാധകര്‍.

ഇപ്പോള്‍ ആ രംഗം പ്രേക്ഷകര്‍ക്കായി സമ്മാനിച്ചിരിക്കുകയാണ് അണിയറക്കാര്‍. ശരിക്കും ഒരു സര്‍പ്രൈസ് രംഗം. ജാനുവിന്റെ കഥാപാത്രവുമായി ബന്ധമുള്ള ഒരാളെയാണ് ഈ രംഗത്തില്‍ കാണാനാവുക. ജനു എന്ന എസ് ജാനകി ദേവിക്ക് ആ പേര് മാതാപിക്കാള്‍ കാരണമായതാരാണോ ആ വ്യക്തിയാണ് ഈ രംഗത്തില്‍ ഉള്ളത്. വേറാരുമല്ല; സാക്ഷാല്‍ എസ് ജാനകി… ഈ രംഗം കണ്ടു നോക്കു…

Read more

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചത്തോടെ അതീവ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. സമ്പര്‍ക്ക പട്ടികയില്‍ മൊത്തം 77 പേരു

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ്

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ്

ഇറാന് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്. ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും. ഇറാന്റെ നാവികസേന, വ്യോമസേന , റഡാർ സംവിധാനങ്ങൾ തകർക്

നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്, റൂട്ട് മാപ്പ് തയ്യാറാക്കി

നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്, റൂട്ട് മാപ്പ് തയ്യാറാക്കി

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകര സ്വദേശിക്ക് നിപ തന്നെ. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലവും പോസിറ്റീവ് ആണ്. രാ