Movies

മികച്ച നടനായി തിരഞ്ഞെടുത്ത അക്ഷയ് കുമാറിന് അരലക്ഷം രൂപ സമ്മാനം ലഭിക്കുമ്പോള്‍ മോഹന്‍ലാലിന് ലഭിക്കുന്നത് രണ്ട് ലക്ഷം

Movies

മികച്ച നടനായി തിരഞ്ഞെടുത്ത അക്ഷയ് കുമാറിന് അരലക്ഷം രൂപ സമ്മാനം ലഭിക്കുമ്പോള്‍ മോഹന്‍ലാലിന് ലഭിക്കുന്നത് രണ്ട് ലക്ഷം

മികച്ച നടനുള്ള ദേശീയ പുരക്‌സകാരം നേടിയ അക്ഷയ് കുമാറിന് ലഭിക്കുന്നത് അമ്പതിനായിരം രൂപ. എന്നാല്‍ പ്രത്യേക പരാമര്‍ശം ലഭിച്ച മോഹന്‍ലാലിന് ലഭിക്കുന്നത് രണ്ട് ലക്ഷം രൂപ.. മികച്ച നടിക്കും നടന് നല്‍കുന്ന അതേ തുകയും രജതകമലവും തന്നെയാണ് ലഭിക്കുന്നത്.

ടേക്ക് ഓഫ് സിനിമയെ പ്രശംസിച്ച് തമിഴകത്തിന്റെ സൂപ്പര്‍താരം സൂര്യ

Malayalam

ടേക്ക് ഓഫ് സിനിമയെ പ്രശംസിച്ച് തമിഴകത്തിന്റെ സൂപ്പര്‍താരം സൂര്യ

ടേക്ക് ഓഫ് സിനിമയെ പ്രശംസിച്ച് തമിഴകത്തിന്റെ സൂപ്പര്‍താരം സൂര്യ.തന്റെ ട്വിറ്റർ പേജിലൂടെയാണ് ടേക്ക് ഓഫ് സിനിമയെ പുകഴ്‌ത്തി സൂര്യ പോസ്റ്റ് ഇട്ടിരിക്കുന്നത്. മഹേഷ് നാരായണനൊപ്പമുളള ചിത്രവും സൂര്യ പങ്ക് വച്ചിട്ടുണ്ട്

ടോം ക്രൂസ് ഇന്ത്യയിലേയ്ക്ക്

Movies

ടോം ക്രൂസ് ഇന്ത്യയിലേയ്ക്ക്

മിഷന്‍ ഇംപോസിബിള്‍ ചിത്രീകരണത്തിന് വേണ്ടി ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂസ് ഇന്ത്യയിലേയ്ക്ക്.അതിശയിപ്പിക്കുന്ന സ്റ്റണ്ട് രംഗങ്ങള്‍ ലൈവായി ചെയ്ത് കഴിവ് തെളിയിച്ചയാളാണ് ടോം ക്രൂസ്.

പരസ്യ ഹോർഡിങ്ങില്‍ നിന്നും സിനിമയില്‍ എത്തിയ അങ്കമാലിയിലെ ലിച്ചി

Malayalam

പരസ്യ ഹോർഡിങ്ങില്‍ നിന്നും സിനിമയില്‍ എത്തിയ അങ്കമാലിയിലെ ലിച്ചി

ലിച്ചി ഇന്ന് മലയാളികള്‍ക്ക് സുപരിചിതയാണ് .കാരണം അങ്കമാലി ഡയറീസിനപ്പുറം മലയാളിക്ക്‌ ലിച്ചിയിൽ പ്രണയമുണ്ട്‌ മധുരമുണ്ട്‌ ഒരൽപ്പം ഓർമ്മകളും... അ ങ്ക മാ ലി ഡ യ റീ സ് സി നി മ യി ലെ വി ൻ സെ ന്‍റ് പെ പ്പെ യു ടെ ലി ച്ചി.

'ഇത് നമ്മുടെ ജോര്‍ജ് അല്ലേ..'; സഖാവിനെ ട്രോളി സോഷ്യല്‍ മീഡിയ

Malayalam

'ഇത് നമ്മുടെ ജോര്‍ജ് അല്ലേ..'; സഖാവിനെ ട്രോളി സോഷ്യല്‍ മീഡിയ

നിവിന്‍ പോളിയുടെ ഏറ്റവും പുതിയ ചിത്രം ആണ് സഖാവ്. കഴിഞ്ഞ ദിവസം ആണ് ചിത്രത്തിലെ ടീസര്‍ എത്തിയത് .എന്നാല്‍ പ്രതീക്ഷിച്ച പോലെ കലിപ്പ് ലുക്കില്‍ അല്ല മറിച്ച് പൊട്ടി ചിരിപ്പിച്ചാണ് സഖാവിന്റെ ടീസർ എത്തിയത്. താടി വളർത്തി ചുവപ്പ് ഷർട്ടുമിട്ട് നിൽക്കുന്നതാണ് നിവിന്റെ സഖാവ് കൃഷ്‌ണകുമാർ.

ബ്യൂട്ടി ആൻഡ് ദ ബീസ്റ്റിനു വേണ്ടി എമ്മ വാട്സണ്‍ വാങ്ങുന്ന പ്രതിഫലം കേട്ടാല്‍ ഞെട്ടും

Movies

ബ്യൂട്ടി ആൻഡ് ദ ബീസ്റ്റിനു വേണ്ടി എമ്മ വാട്സണ്‍ വാങ്ങുന്ന പ്രതിഫലം കേട്ടാല്‍ ഞെട്ടും

ഹാരി പോട്ടർ നടി എമ്മ വാട്സണ്‍ ഹോളിവൂഡിലെ മിന്നും താരം ആണെന്നതില്‍ സംശയം ഇല്ല .പുതിയ ചിത്രം ബ്യൂട്ടി ആൻഡ് ദ ബീസ്റ്റ് റെക്കോർഡ് കളക്‌ഷനിലേക്ക് നീങ്ങുമ്പോള്‍ ചിത്രത്തിന് വേണ്ടി എമ്മ വാങ്ങിയ പ്രതിഫലം ആണിപ്പോള്‍ വാര്‍ത്തയാകുന്നത്.