Malayalam
പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് അമാലിനും കുഞ്ഞിനുമൊപ്പം നില്‍ക്കുന്ന ദുല്‍ഖര്‍ ചിത്രം വൈറല്‍
നടന്‍ ദുല്‍ഖറിനും അമാലിനും പിറന്ന കുഞ്ഞിനെ ഒരുനോക്ക് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. തനിക്കും അമാലിനും ഒരു പെണ്‍കുഞ്ഞ് ജനിച്ച് വിവരം ദുല്‍ഖര്‍ തന്നെയാണ് പുറത്ത് വിട്ടത്. മറിയം അമീറ സല്‍മാന്‍ എന്നാണ് കുഞ്ഞിന് പേരിട്ടത്.