Movies
ജോജിയും നിശ്ചലും മലയാളികളെ ചിരിപ്പിച്ചു തുടങ്ങിയിട്ട് ഇന്ന് 25 വര്‍ഷം തികയുന്നു
മലയാളികള്‍ക്ക് ചിരിയുടെ കിലുക്കം സമ്മാനിച്ചു ജോജിയും നിശ്ചലും എത്തിയിട്ട് ഇന്നേക്ക് ഇരുപത്തിയഞ്ചു വര്ഷം.മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ട് കെട്ടില്‍ പിറന്ന കിലുക്കം റിലീസ് ആയിട്ട് ഇന്നേക്ക് 25 വര്‍ഷം തികയുന്നു.