Movies

Movies

രഞ്ജിത്തിന്റെ ‘ലീല’ റിലീസ് ദിവസം തന്നെ വീട&#

രഞ്ജിത്തിന്റെ ലീല ഏപ്രില്‍ 22 നു റിലീസ് ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ക്ക്‌ ചിത്രം വീട്ടില്‍ ഇരുന്നും കാണാന്‍ ആദ്യമായി അവസരം ഒരുങ്ങുന്നു .

Movies

'എറിക്', മലയാള സിനിമയിലെ കുഞ്ഞു സൂപ്പര്‍ സ്&#

ചേച്ചിയ്ക്കൊപ്പം അനുജനും സിനിമാ രംഗത്ത് ചുവടുറപ്പിക്കുകയാണ്. ദൃശ്യമെന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്ത് അറിയപ്പെടുന്ന താരമായി മാറിയ എസ്തറിന്‍റെ അനുജന്‍ എറിക് ആണ് മലയാള സിനിമകളിലെ ഈ കുഞ്ഞു സൂപ്പര്‍ സ്റ്റാര്‍. മമ്മൂട്ടി, ജയറാം, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം

Movies

ചലച്ചിത്രതാരം കലാഭവന്‍ മണി അന്തരിച്ചു

പ്രമുഖ ചലച്ചിത്രതാരം കലാഭവന്‍ മണി അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിലായിന്നു അന്ത്യം. കരള്‍ രോഗ ബാധയെത്തുടര്‍ന്നാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണകാരണം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ പറയാനാകൂവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

Movies

എണ്‍പത്തി എട്ടാമത് ഓസ്കാര്‍ അവാര്‍ഡുകള്

എണ്‍പത്തി എട്ടാമത് ഓസ്കാര്‍ അവാര്‍ഡ് ദാന ചടങ്ങ് ലോസ് ആഞ്ചലസിലെ ഹോളിവുഡ് ഡോള്‍ബി തിയേറ്ററിലെ നിറഞ്ഞ സദസ്സിനു മുന്‍പില്‍ ഫെബ്രുവരി 28നു നടന്നു.

Movies

സെക്സി ദുര്‍ഗ്ഗ: സനല്‍കുമാര്‍ ശശിധരന്‍റെ

'ഒരാള്‍ പൊക്കം' എന്ന ചിത്രത്തിലൂടെ 2015 ലെ മികച്ച സംവിധായകനുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടിയ സനല്‍കുമാര്‍ ശശിധരന്‍റെ അടുത്ത ചിത്രമാണ് 'സെക്സി ദുര്‍ഗ്ഗ'.

Movies

ഗ്ലോള്‍ഡന്‍ ഗ്ലോബ്: ലിയനാര്‍ഡോ ഡികാപ്രിയ

എഴുപത്തിമൂന്നാമത് ഗ്ലോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരത്തിന് "ദ റെവന്റിലെ പ്രകടനത്തിന് മികച്ച നടനായി ലിയനാര്‍ഡോ ഡികാപ്രിയോയും, മികച്ച നടിയായി ബ്രി ലാര്‍സനെയും തെരഞ്ഞെടുത്തു