Pravasi worldwide

Pravasi worldwide

പ്രകൃതി വിഭവങ്ങളുടെ കൈമാറ്റത്തില്‍ പൊതു

സര്‍ക്കാരിന്റെ നയങ്ങളില്‍ പിഴവുണ്ടെങ്കില്‍ കോടതിക്ക് ഇടപെടാമെന്നും കോടതി ഉത്തരവിലൂടെ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ അധ്യക്ഷനായ ഭരണഘടന ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

Pravasi worldwide

എയര്‍ ഏഷ്യയ്ക്ക് സിംഗപ്പൂര്‍ - കൊച്ചി ഫ്ല"

എയര്‍ ഏഷ്യ സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്ക് ഫ്ലൈ ത്രൂ സര്‍വീസ്‌ തുടങ്ങി.സിംഗപ്പൂരില്‍ നിന്ന് ഈ സംവിധാനം ഉപയോഗിച്ച് കൊച്ചിയിലേക്ക് യാത്ര ചെയ്യാന്‍ ഒരു വശത്തേക്ക് കുറഞ്ഞത് 82 സിംഗപ്പൂര്‍ ഡോളര്‍ മുടക്കിയാല്‍ മതിയാകും.

Pravasi worldwide

പ്രവാസി വിവാഹത്തട്ടിപ്പ് തടയാന്‍ കേന്ദ്

ഇന്ത്യക്കാരായ പ്രവാസി വനിതകള്‍ വലിയ തോതില്‍ വിവാഹത്തട്ടിപ്പിന് ഇരയാകുന്നതിനാല്‍, പ്രവാസി വിവാഹം സംബന്ധിച്ച് സമഗ്ര നിയമം ഉണ്ടാക്കണമെന്ന് പാര്‍ലമെന്‍റിന്‍െറ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശ .

Pravasi worldwide

വിസിറ്റിംഗ് വിസയില്‍ സ്ത്രീകളുടെ വിദേശ യ

വിസിറ്റിംഗ് വിസയില്‍ സ്ത്രീകള്‍ തനിച്ച് വിദേശ യാത്ര നടത്തുന്നതിന് നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. യാത്ര നടത്തുന്ന രാജ്യങ്ങളില്‍ ഭര്‍ത്താവോ അച്ഛനോ വളരെയടുത്ത ബന്ധുക്കളോ ഉണ്ടെങ്കില്‍ മാത്രം യാത്രക്ക് അനുമതി നല്‍കുന്ന തരത്തിലുള്ള നിയമം കൊണ്ടാവരാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞ

Pravasi worldwide

വിദേശ ഇന്ത്യക്കാര്‍ക്ക് സ്വര്‍ണം കൊണ്ടു

വിദേശ ഇന്ത്യക്കാര്‍ നാട്ടിലേക്കു വരുമ്പോള്‍ കൊണ്ടുവരാവുന്ന സ്വര്‍ണത്തിന്റെ നിയന്ത്രണത്തില്‍ കാലോചിതമായ മാറ്റം വരുത്തുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ഉറപ്പുനല്‍കിയതായി കേരളത്തില്‍നിന്നുള്ള ഇടതുപക്ഷ എം.പി.മാര്‍ അറിയിച്ചു.

Pravasi worldwide

ഡോ. ചെറിയാന്‍ കോശിക്ക് സിംഗപ്പൂര്‍ അവാര̴്

ഹെല്‍പ്പ് ഫോര്‍ ദ് ഹില്‍സ് എന്ന സന്ദേശമുയര്‍ത്തി ചെറിയാന്‍ ആവിഷ്കരിച്ച ടെലി ക്ലിനിക് ചികില്‍സാരീതി സിംഗപ്പൂര്‍ സര്‍ക്കാരിന്‍റെ അംഗീകാരം നേടി. സിംഗപ്പൂര്‍പ്രസിഡന്‍റ് അവാര്‍ഡ്സമ്മാനിച്ചു.