ഡോ. ചെറിയാന്‍ കോശിക്ക് സിംഗപ്പൂര്‍ അവാര̴്

ഹെല്‍പ്പ് ഫോര്‍ ദ് ഹില്‍സ് എന്ന സന്ദേശമുയര്‍ത്തി ചെറിയാന്‍ ആവിഷ്കരിച്ച ടെലി ക്ലിനിക് ചികില്‍സാരീതി സിംഗപ്പൂര്‍ സര്‍ക്കാരിന്‍റെ അംഗീകാരം നേടി. സിംഗപ്പൂര്‍പ്രസിഡന്‍റ് അവാര്‍ഡ്സമ്മാനിച്ചു.

തിരുവനന്തപുരം• രോഗികള്‍ക്കു സാന്ത്വന പരിചരണംനല്‍കാന്‍ ഡോ. ചെറിയാന്‍ കോശിക്കു ദൂരം ഒരു തടസ്സമല്ല. മൂന്നാറിലും വെള്ളത്തൂവലിലും അടിമാലിയിലുമുള്ള രോഗികള്‍ ഡോ. ചെറിയാന്‍റെ ആശ്വാസവാക്കുകളില്‍ രോഗങ്ങളും അതുകാരണമുള്ളബുദ്ധിമുട്ടുകളും മറക്കുന്നു.ഹെല്‍പ്പ് ഫോര്‍ ദ് ഹില്‍സ് എന്ന സന്ദേശമുയര്‍ത്തി ചെറിയാന്‍ ആവിഷ്കരിച്ച ടെലി ക്ലിനിക് ചികില്‍സാരീതി സിംഗപ്പൂര്‍ സര്‍ക്കാരിന്‍റെ അംഗീകാരം നേടി. സിംഗപ്പൂര്‍പ്രസിഡന്‍റ് അവാര്‍ഡ്സമ്മാനിച്ചു. ആര്‍സിസിയില്‍ സാന്ത്വന ചികില്‍സാ വിഭാഗം മേധാവിയാണു ഡോ. ചെറിയാന്‍. ആര്‍സിസിയില്‍ അനസ്തീസിയ വിഭാഗം മേധാവി റെയ്ച്ചല്‍ ആണു ഭാര്യ.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ