Singapore Life

Singapore Life

സിംഗപ്പൂര്‍ മലയാളി ലിറ്റററി ഫോറം ഒന്നാം Œ

സിംഗപ്പൂരിലെ മലയാളികളുടെ സാഹിത്യകൂട്ടായ്മയായ സിംഗപ്പൂര്‍ മലയാളി ലിറ്റററി ഫോറം ഒന്നാം വാര്‍ഷികാഘോഷം 22ന് നാഷണല്‍ ലൈബ്രറിയില്‍ വച്ച് നടന്നു. പ്രസിദ്ധ കവി വി. മധുസൂദനന്‍ നായര്‍ മുഖ്യാതിഥി ആയിരുന്നു.

Singapore Life

ഡി. സുധീരന്‍റെ ‘ഷിമസക്കി’ കവിതാസമാഹാരം പ്ര

സിംഗപ്പൂരിലെ മലയാളകവി ഡി.സുധീരന്‍റെ കവിതകളുടെ സമാഹാരമായ ‘ഷിമസക്കി’ പ്രകാശനം ചെയ്തു. ശനിയാഴ്ച നാഷണല്‍ ലൈബ്രറിയില്‍ വച്ചു നടന്ന ചടങ്ങില്‍ പ്രസിദ്ധകവി വി.മധുസൂദനന്‍ നായരാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്.

Singapore Life

സിംഗപ്പൂരില്‍ നേഴ്സുമാര്‍ക്ക് വന്‍തൊഴി&

ഇന്ത്യയിലെ പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള കരാറില്‍ ഒപ്പുവയ്ക്കാന്‍ ഇന്ത്യയും സിംഗപ്പൂരും ഏകദേശ ധാരണയായി.ഇതോടെ ഇന്ത്യയില്‍ പഠിച്ച നേഴ്സുമാര്‍ക്ക് സിംഗപ്പൂരില്‍ എളുപ്പത്തില്‍ ജോലി ലഭിക്കാനുള്ള സാദ്ധ്യതകള്‍ തെളിയുകയാണ്

Singapore Life

എം.എല്‍.ഇ.എസ് മലയാളം ക്ലാസുകളുമായി ആറാം അദ

മലയാളം ലാങ്ഗ്വേജ് എജുക്കേഷന്‍ സൊസൈറ്റി (എം.എല്‍.ഇ.എസ്) എസ് മലയാളം ക്ലാസുകളുമായി ആറാം അധ്യയന വര്‍ഷത്തേക്ക് കടക്കുന്നു. സിംഗപ്പൂരില്‍ കുട്ടികള്‍ക്ക് മലയാളം പഠിക്കാന്‍ അവസരമൊരുക്കിയ എം.എല്‍.ഇ.എസ്, സിംഗപ്പൂര്‍ സ്കൂളുകളില്‍ മലയാളം മാതൃഭാഷാപഠന വിഷയമായി അംഗീകരിക്കാനുള്ള ശ്രമങ്ങളും നടത്തിവരുന്നു.

Singapore Life

“ഇന്നലകളിലൂടെ..” നവംബര്‍ 2ന്

അറുപതുകളിലെയും, എഴുപതുകളിലെയും എണ്‍പതുകളിലെയും നൊസ്റ്റാള്‍ജിക് മെലഡികളുമായൊരു സായാഹ്നം.. സിംഗപ്പൂര്‍ മലയാളി അസോസിയേഷനാണ്, സിംഗപൂരിലെ ഇന്ത്യന്‍ ഓര്‍ക്കസ്ട്ര ഗ്രൂപ്പായ മ്യൂസിക്‌ മൈന്‍ഡ്സിന്‍റെ സഹായത്തോടെ “ഇന്നലകളിലൂടെ” എന്ന അപൂര്‍വ്വ സംഗീതവിരുന്ന്‌ ഒരുക്കുന്നത്.

Singapore Life

സിംഗപ്പൂരില്‍ നിങ്ങള്‍ക്ക് പി ആര്‍ (SPR) ലഭിക

നാഷണല്‍ പോപ്പുലേഷന്‍ ആന്‍ഡ്‌ ടാലെന്റ്റ്‌ ഡിവിഷന്‍ എന്ന് പ്രസിദ്ധീകരിച്ച സിംഗപ്പൂരിലെ ഇപ്പോഴത്തെ ജനസംഖ്യാ കണക്കുകളില്‍ നിന്നും സിംഗപ്പൂരില്‍ 527,700 പെര്‍മനന്റ് റെസിടന്റ്സ് (PR) നിലവിലുണ്ടെന്ന് വ്യക്തമാക്കുന്നു.ഇപ്പോഴുള്ള പി ആര്‍ സംഖ്യയിലും മുകളില്‍ പെര്‍മനന്റ് റെസിടന്റ്സ് നല്‍കാന്‍ തല്‍ക്കാലം സിംഗപ്

Singapore Life

സിംഗപ്പൂര്‍ ഓണാഘോഷത്തിമര്‍പ്പില്‍.

മാവേലിയെ വരവേല്‍ക്കാന്‍ സിംഗപ്പൂരൊരുങ്ങി. എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും മികച്ച രീതിയില്‍ തന്നെ ഓണമാഘോഷിക്കുവാന്‍ ആണ് സിംഗപ്പൂര്‍ മലയാളികള്‍ തയ്യാറായിരിക്കുന്നത്.

Singapore Life

സിംഗപ്പൂരില്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കമ&

ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് സിംഗപ്പൂരില്‍ തുടക്കമായി. ആദ്യ പരിപാടി, മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച "ഓണം നൈറ്റ്‌-2014", ആഗസ്റ്റ്‌ രണ്ടാംതീയതി എസ്പ്ലനേഡ്‌ തീയറ്ററിലെ കണ്‍സേര്‍ട്ട് ഹാളില്‍ നടന്നു.