കല ഓണം മെഗാ ഷോ സെപ്റ്റംബര്‍ 27ന്

കേരള ആര്‍ട്സ്‌ ലവേഴ്സ് അസോസിയേഷന്‍ (കല) സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്റ്റംബര്‍ 27 ന് വൈകിട്ട് 6 മണിക്ക് കല്ലാങ്ങ് തിയേറ്ററില്‍ വെച്ച് നടക്കും..

കേരള ആര്‍ട്സ്‌ ലവേഴ്സ് അസോസിയേഷന്‍ (കല) സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്റ്റംബര്‍ 27 ന് വൈകിട്ട് 6 മണിക്ക് കല്ലാങ്ങ് തിയേറ്ററില്‍ വെച്ച് നടക്കും..

മജീഷ്യന്‍ സാമ്രാജ്, മജീഷ്യന്‍ യോന ആന്‍ഡ്‌ ടീം ഒത്തു ചെര്‍ന്ന്‍ ഒരുക്കുന്ന വ്യത്യസ്തമായ മാജിക്കല്‍ സന്ധ്യയാണ് കലയുടെ വാര്‍ഷികാഘോഷത്തിന്‍റെ മുഖ്യ ആകര്‍ഷണം. കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവരെയും വിസ്മയിപ്പിക്കുന്ന ഇല്ല്യുഷന്‍ ഉള്‍പ്പടെ ഒട്ടേറെ പുതുമയാര്‍ന്ന പ്രകടനങ്ങള്‍  കോര്‍ത്തിണക്കിയാണ് ഷോ തയ്യാറാക്കിയതെന്ന് സംഘാടകര്‍ അറിയിച്ചു.

ദാവീദ് മീഡിയയുടെ  നേതൃത്വത്തിലാണ് “മെഗാ മാജിക്‌ ഷോ” പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ടിക്കറ്റുകള്‍ക്കും മറ്റു വിവരങ്ങള്‍ക്കും ബന്ധപ്പെടുക: kala.singapore@gmail..com

Read more

ഭൂകമ്പം വന്നാലും ഉറങ്ങുമോ? ജപ്പാനിൽ ഉറക്കത്തിന് 13.76 ലക്ഷം രൂപ സമ്മാനം

ഭൂകമ്പം വന്നാലും ഉറങ്ങുമോ? ജപ്പാനിൽ ഉറക്കത്തിന് 13.76 ലക്ഷം രൂപ സമ്മാനം

ടോക്കിയോ: നല്ല ഉറക്കമാണ് നിങ്ങളുടെ പ്രത്യേക കഴിവെങ്കിൽ, ജപ്പാനിൽ നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനം. സുഖമായി ഉറങ്ങുന്നവരെ കണ്

പ്രിയദർശിനിയുടെ നൂറാംദിനം; നാളെ സാരിവിതരണം ഇല്ല: പ്രചാരണം തെറ്റെന്ന് ഗതാഗത മന്ത്രി

പ്രിയദർശിനിയുടെ നൂറാംദിനം; നാളെ സാരിവിതരണം ഇല്ല: പ്രചാരണം തെറ്റെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: നാളെ നടക്കുന്ന പ്രിയദർശിനി പദ്ധതിയിൽ സാരി വിതരണം പരിപാടിയിൽ ഇല്ലെന്ന് ഗതാഗതമന്ത്രി സി.പി ജോൺ. ആഘോഷപരിപാടി മാത്രം നടത്താനാ