Social Media
ഫേസ്ബുക്കിലെ വ്യാജന്മാര്‍ക്ക് പൂട്ട്‌വീഴുന്നു
ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ തലവേദന ആണ് ഫേക്ക് ഐഡികള്‍ .ഒട്ടുമിക്ക പ്രശസ്തര്‍ക്കും ഉണ്ടാകും കള്ളപേരില്‍ അവരറിയാതെ കുറെ ഫേക്ക്ഐഡികള്‍ .എന്തിനു സാധാരണക്കാര്‍ക്ക് പോലും ഉണ്ടാകും ഇത്തരം ഐഡികള്‍.എന്നാല്‍ ഇതിനു ഒരു പരിഹാരം വരുന്നു .