World

ടെന്‍ ഇയര്‍ ചലഞ്ച് ഏറ്റെടുത്ത് ഷെയ്ഖ് മുഹമ്മദിന്റെ മകള്‍

World

ടെന്‍ ഇയര്‍ ചലഞ്ച് ഏറ്റെടുത്ത് ഷെയ്ഖ് മുഹമ്മദിന്റെ മകള്‍

സമൂഹമാധ്യമങ്ങളില്‍ കത്തിപടരുന്ന ടെന്‍ ഇയര്‍ ചലഞ്ച് ഏറ്റെടുത്തു ഏറ്റെടുത്ത് ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ ഷെയ്ഖ മൈത ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും.

കുവൈത്തിൽ  സ്പോൺസർഷിപ്പ് സമ്പ്രദായം നിർത്തിയേക്കും

World

കുവൈത്തിൽ സ്പോൺസർഷിപ്പ് സമ്പ്രദായം നിർത്തിയേക്കും

കുവൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് നിര്‍ത്തലാക്കിയേക്കാം. ഭരണനിർവഹണ തസ്തികകൾ പൂർണമായി സ്വദേശിവൽക്കരിക്കുന്ന കമ്പനികളെ സ്പെഷൽ ടാക്സിൽനിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.

മേഘാലയ ഖനി അപകടം; ഒരു മാസത്തിനപ്പുറം ഒരാളുടെ അസ്ഥികൂടം കണ്ടെടുത്തു

World

മേഘാലയ ഖനി അപകടം; ഒരു മാസത്തിനപ്പുറം ഒരാളുടെ അസ്ഥികൂടം കണ്ടെടുത്തു

മേഘാലയിലെ ഖനിയില്‍ കുടുങ്ങിയവരില്‍ ഒരാളുടെ അസ്ഥികൂടം കണ്ടെടുത്തു. നാവികസേനയുടെ ഡൈവര്‍മാരുടേയും ജലാന്തര്‍ തെരച്ചില്‍ വാഹനങ്ങളുടെയും സഹായത്തോടെയാണ് ഒരാളുടെ അസ്ഥികൂടം കണ്ടെത്തിയത്.

ഒടുവില്‍ ദുബായ് വിമാനത്താവളത്തിലെ ബാഗേജ് കള്ളൻ പിടിയില്‍

World

ഒടുവില്‍ ദുബായ് വിമാനത്താവളത്തിലെ ബാഗേജ് കള്ളൻ പിടിയില്‍

യാത്രക്കാരുടെ ലഗേജുകള്‍ മോഷ്ടിച്ച രണ്ട് പേരെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് അധികൃതര്‍ പിടികൂടി.

മലേഷ്യൻ വിമാനം കംബോഡിയൻ കാടുകളില്‍ തകര്‍ന്നു വീണോ ?

World

മലേഷ്യൻ വിമാനം കംബോഡിയൻ കാടുകളില്‍ തകര്‍ന്നു വീണോ ?

നാലര വർഷം മുന്‍പ് ദുരൂഹമായി കാണാതായ മലേഷ്യന്‍ വിമാനം കംബോഡിയന്‍ കാടുകളില്‍ തകര്‍ന്നു വീണോ ? എംഎച്ച് 370 ത്തെ കുറിച്ച് പുതിയൊരു കണ്ടെത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കോ​ടീ​ശ്വ​ര ഭാ​ര്യ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി: വ​ൻ​തു​ക മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് അ​ജ്ഞാ​ത​ർ

Good Reads

കോ​ടീ​ശ്വ​ര ഭാ​ര്യ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി: വ​ൻ​തു​ക മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് അ​ജ്ഞാ​ത​ർ

ഒ സ്‌ ലൊ: നോർവീജിയൻ  സ്വദേശിയായ  ടോം ഹേ ഗ ന്‍റെ ഭാ ര്യ അ ന്നെ എ ലി സ ബ ത്ത് ഫാ ൽ കെ വി ക് ഹേ ഗ നെ (68) അ ജ്ഞാ ത ർ ത ട്ടി ക്കൊ ണ്ടു

യുഎഇയിൽ  സ്വദേശിവൽക്കരണം ഇരട്ടിയാക്കുമെന്ന്  ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

World

യുഎഇയിൽ സ്വദേശിവൽക്കരണം ഇരട്ടിയാക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

യുഎഇയിൽ സ്വദേശിവൽക്കരണം ഇരട്ടിയാക്കുമെന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

പ്രവാസികള്‍ക്ക് വിരമിച്ച ശേഷവും യുഎഇയിൽ തുടരാൻ 5 വർഷ വീസ

World

പ്രവാസികള്‍ക്ക് വിരമിച്ച ശേഷവും യുഎഇയിൽ തുടരാൻ 5 വർഷ വീസ

വിരമിച്ച ശേഷവും യുഎഇയിൽ താമസിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് റിട്ടയർമെന്റ് വീസ നൽകുന്നു. 55 വയസ്സിനു മുകളിലുള്ള വിദേശികൾക്കാണ് ഉപാധികളോടെ അഞ്ചു വർഷത്തെ വീസ നൽകുക. തുല്യ കാലയളവിലേക്ക് പുതുക്കാനും സാധിക്കും.

ഇനി ഗ്രേഡനുസരിച്ച് മാത്രം യുഎഇയില്‍ അവധി

World

ഇനി ഗ്രേഡനുസരിച്ച് മാത്രം യുഎഇയില്‍ അവധി

യുഎഇയിൽ വാർഷികാവധിക്കു പുതിയ മാനദണ്ഡങ്ങൾ . 18 മുതൽ 30 ദിവസം വരെയാണു വാർഷികാവധി ലഭിക്കുക. പുതിയ മാനവശേഷി നിയമം വർഷത്തിൽ എടുക്കാവുന്ന അവധികളെ 12 ഇനമാക്കി തിരിക്കുകയും ചെയ്തു.

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യയുടെ സമ്മർ ഷെഡ്യൂൾ ഇങ്ങനെ

World

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യയുടെ സമ്മർ ഷെഡ്യൂൾ ഇങ്ങനെ

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യയുടെ സമ്മർ ഷെഡ്യൂൾ പുറത്തിറക്കി. റിയാദിലേക്കുള്ള ഷെഡ്യൂളാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കിയത്.