World
നിയന്ത്രണം നഷ്ടപ്പെട്ട് നിലത്തിറക്കിയ വിമാനം കത്തിയമര്‍ന്നു; 103 യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
നിയന്ത്രണം നഷ്ടപ്പെട്ട് കത്തിയമര്‍ന്ന വിമാനത്തില്‍ നിന്നും യാത്രക്കാര്‍ രക്ഷപെട്ടത് അത്ഭുതകരമായി. മെക്‌സിക്കോയിലെ ദുരങ്കോയിലാണ് 103 യാത്രക്കാരുമായി പോയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.