World

ചെകുത്താന്‍ പണികഴിപ്പിച്ച പാലം

World

ചെകുത്താന്‍ പണികഴിപ്പിച്ച പാലം

ലോകത്ത് ഏറ്റവും സുന്ദരമായ നിര്‍മ്മിതികളില്‍ ഒന്നാണ്  ജര്‍മ്മനിയിലെ റാക്കോഫ്‌ബ്രെക്കി പാലം. എന്നാല്‍ ഈ പാലത്തിന്റെ സൗന്ദര്യത്തെക്കാള്‍ കൂടുതല്‍ ഏറ്റവും വിചിത്രമായതു ഈ പാലം നിര്‍മ്മിക്കാന്‍ ചെകുത്താന്റെ സഹായം ലഭിച്ചിരുന്നു എന്ന വിശ്വസമാണ്.

22 വര്‍ഷമായി ആമസോണ്‍ വനാന്തരങ്ങളില്‍ ഏകാകിയായി ഒരു അജ്ഞാത മനുഷ്യന്‍; ചിത്രം പുറത്ത്

World

22 വര്‍ഷമായി ആമസോണ്‍ വനാന്തരങ്ങളില്‍ ഏകാകിയായി ഒരു അജ്ഞാത മനുഷ്യന്‍; ചിത്രം പുറത്ത്

പുറംലോകത്ത് നിന്നും തീര്‍ത്തും ഒറ്റപെട്ടു വര്‍ഷങ്ങളായി വനാന്തരങ്ങളില്‍ ഏകാകിയായി ജീവിക്കുന്ന അജ്ഞാത മനുഷ്യന്റെ ചിത്രം പുറത്തുവിട്ടു. ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളിലാണ് ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഈ മനുഷ്യന്‍ ജീവിക്കുന്നത്.

സിംഗപ്പൂരില്‍ അബ്ദുള്‍ കലാം വിഷന്‍ സൊസൈറ്റി രൂപീകൃതമായി

World

സിംഗപ്പൂരില്‍ അബ്ദുള്‍ കലാം വിഷന്‍ സൊസൈറ്റി രൂപീകൃതമായി

യശ:ശരീരനായ മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്‍റെ ജീവിത ആദര്‍ശങ്ങളും കാഴ്ച്ചപ്പാടുകളും മാതൃകയാക്കിക്കൊണ്ട് സ്നേഹവും പരസ്പരസാഹോദര്യവും കൈമുതലായുള്ള ഒരു “വിശ്വജനത” യുടെ സഫലീകരണത്തിനായി സിംഗപ്പൂരില്‍ അബ്ദുള്‍കലാം വിഷന്‍ സൊസൈറ്റി രൂപീകൃതമായി.

1,313 വര്‍ഷം പഴക്കമുള്ള ഹോട്ടല്‍; ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന  ഹോട്ടലിന്റെ വിശേഷങ്ങള്‍ ഇങ്ങനെ

World

1,313 വര്‍ഷം പഴക്കമുള്ള ഹോട്ടല്‍; ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഹോട്ടലിന്റെ വിശേഷങ്ങള്‍ ഇങ്ങനെ

എത്ര കൊല്ലങ്ങള്‍ക്ക് മുന്പാകും ഹോട്ടല്‍ വ്യവസായം നമ്മുടെ നാട്ടില്‍ എത്തിയിട്ടുണ്ടാകുക. ഏറിയാല്‍ ഒരു ഇരുന്നൂറു അല്ലെങ്കില്‍ നൂറു. എന്നാല്‍ അത് തെറ്റാണ്. എ.ഡി 705ല്‍ ആരംഭിച്ച ഒരു   ഹോട്ടലുണ്ട്. അതായത് 1,313 വര്‍ഷം പഴക്കമുള്ള ഹോട്ടല്‍. എവിടെയെന്നോ ജപ്പാനിലെ നിഷിയാമ ഒന്‍സെന്‍ കിയുന്‍കന്‍.

'ആ ഗുഹയ്ക്കുള്ളില്‍ എന്താണെന്ന് ആര്‍ക്കുമറിയില്ലായിരുന്നു; രക്ഷിക്കാനെത്തിയ ഡൈവർമ്മാരെ കണ്ടപ്പോള്‍ ആദ്യം ചോദിച്ചത് എത്ര ദിവസങ്ങളായി തങ്ങള്‍ ഗുഹയില്‍ അകപെട്ടിട്ടു എന്നായിരുന്നു';  തായ്‌ ഗുഹയിൽ നിന്നും രക്ഷപ്പെട്ട കുട്ടികൾ പറയുന്നു

'ആ ഗുഹയ്ക്കുള്ളിൽ എന്താണെന്ന് ആർക്കുമറിയില്ലായിരുന്നു. ആരും അകത്തു കയറി കണ്ടിട്ടില്ല. ഇതാണ് കയറി നോക്കാമെന്ന ജിജ്ഞാസ വളര്‍ത്തിയത്.’

മഴക്കാലമായാല്‍ തമിഴ്നാട് ഉറ്റുനോക്കുന്നത് ഈ മഴമനുഷ്യന്റെ പ്രവചനങ്ങളെ; ‘തമിഴ്‌നാട് വെതര്‍മാന്‍’ എന്ന പ്രദീപ്‌ ജോണ്‍ എന്ന സാധാരണക്കാരന്‍ എങ്ങനെയാണ് മഴമനുഷ്യനായത് എന്നറിയാമോ ?

World

മഴക്കാലമായാല്‍ തമിഴ്നാട് ഉറ്റുനോക്കുന്നത് ഈ മഴമനുഷ്യന്റെ പ്രവചനങ്ങളെ; ‘തമിഴ്‌നാട് വെതര്‍മാന്‍’ എന്ന പ്രദീപ്‌ ജോണ്‍ എന്ന സാധാരണക്കാരന്‍ എങ്ങനെയാണ് മഴമനുഷ്യനായത് എന്നറിയാമോ ?

കാലവര്‍ഷം കലിതുള്ളുമ്പോള്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ ഉറ്റുനോക്കുന്നത്  ‘തമിഴ്‌നാട് വെതര്‍മാന്‍’ എന്ന ഫേസ്ബുക്ക് പേജിലേക്കാണ്.

ക്രൊയേഷ്യയുടെ ആ നായകന്‍  ഒരിക്കല്‍ ഒരാട്ടിടയന്‍

World

ക്രൊയേഷ്യയുടെ ആ നായകന്‍ ഒരിക്കല്‍ ഒരാട്ടിടയന്‍

ഫ്രാന്‍സ് ലോകകപ്പ്‌ കിരീടം നേടിയെങ്കിലും ലോകം മുഴുവന്‍ ആരാധിക്കുന്നത് ഇപ്പോള്‍ ക്രൊയേഷ്യ എന്ന കൊച്ചു രാജ്യത്തിലെ ഒരു താരത്തെയാണ്. ഫ്രാന്‍സിനോട് 4-2 ന് പരാജയപ്പെട്ടെങ്കിലും ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാമോഡ്രിക്ക് ഇപ്പോള്‍ ക്രൊയേഷ്യയ്ക്ക് മുഴുവനും വീര നായകനാണ്.

എല്ലാവരും എഴുതിത്തള്ളിയ ക്രൊയേഷ്യയെ ഫൈനലിലെത്തിച്ച  ലൂക്കാ മോഡ്രിച്ചിന് ഗോൾഡൻ ബോൾ പുരസ്കാരം; എംബപെ യുവതാരം

World

എല്ലാവരും എഴുതിത്തള്ളിയ ക്രൊയേഷ്യയെ ഫൈനലിലെത്തിച്ച ലൂക്കാ മോഡ്രിച്ചിന് ഗോൾഡൻ ബോൾ പുരസ്കാരം; എംബപെ യുവതാരം

ലോകകപ്പ്‌ ഫുട്ബാളില്‍ എല്ലാവരും എഴുതിത്തള്ളിയ  ക്രൊയേഷ്യയെ ഫൈനലിലെത്തിച്ച മികവാണ് മോ‍ഡ്രിച്ചിനു റഷ്യൻ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം.

ലോകകപ്പില്‍ മുത്തമിട്ടു ഫ്രാന്‍സ്

World

ലോകകപ്പില്‍ മുത്തമിട്ടു ഫ്രാന്‍സ്

ആവേശപ്പോരാട്ടത്തിനൊടുവിൽ ലോകകപ്പ് ഫുട്ബോളിൽ രണ്ടാം വട്ടവും ഫ്രഞ്ച് ചുംബനം! പൊരുതിക്കളിച്ച ക്രൊയേഷ്യയുടെ ചുണക്കുട്ടികളെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് വീഴ്ത്തിയാണ് ഫ്രഞ്ച് പടയുടെ കിരീടനേട്ടം.

പൗഡറിന്റെ ഉപയോഗം ക്യാന്‍സറിന് കാരണമായി; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് 32,000 കോടി രൂപ പിഴ

World

പൗഡറിന്റെ ഉപയോഗം ക്യാന്‍സറിന് കാരണമായി; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് 32,000 കോടി രൂപ പിഴ

പൗഡറിന്റെ ഉപയോഗം ക്യാന്‍സറിന് കാരണമായെന്ന പരാതിയില്‍ 469 കോടി ഡോളര്‍ (ഏകദേശം 32000 രൂപ) പിഴ വിധിച്ച് കോടതി. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണാണ് 22 സ്ത്രീകളുടെ പരാതി പരിഗണിച്ച് പിഴ വിധിച്ചിരിക്കുന്നത്.