World

ഹിറ്റ്‌ലറുടെ മരണത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിട; ഭൂഗര്‍ഭ അറയില്‍ പങ്കാളിക്കൊപ്പം ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതിയുടെ മരണം ഇങ്ങനെ

World

ഹിറ്റ്‌ലറുടെ മരണത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിട; ഭൂഗര്‍ഭ അറയില്‍ പങ്കാളിക്കൊപ്പം ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതിയുടെ മരണം ഇങ്ങനെ

ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുടെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മരണത്തിനോളം പഴക്കമുണ്ട്.

കേരളം നിപ്പാ വൈറസ് ഭീതിയില്‍; നിപ വന്നത് 1998 ല്‍ മലേഷ്യയില്‍ നിന്നും,മുയലുകളോടും പൂച്ചകളോടുമുള്ള സംസർഗം ഒഴിവാക്കുക; വവ്വാലുകൾ കടിച്ച പഴങ്ങൾ ഒരു കാരണവശാലും കഴിക്കരുത് എന്ന് നിര്‍ദേശം

Health

കേരളം നിപ്പാ വൈറസ് ഭീതിയില്‍; നിപ വന്നത് 1998 ല്‍ മലേഷ്യയില്‍ നിന്നും,മുയലുകളോടും പൂച്ചകളോടുമുള്ള സംസർഗം ഒഴിവാക്കുക; വവ്വാലുകൾ കടിച്ച പഴങ്ങൾ ഒരു കാരണവശാലും കഴിക്കരുത് എന്ന് നിര്‍ദേശം

കേരളം നിപ്പാ വൈറസ്‌ ഭീതിയില്‍. നിപ്പാ വൈറസ്‌ ലോകത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് പത്തുവര്‍ഷം മുന്‍പ് മലേഷ്യയിലാണ്.

ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന രാജ്യം പൂര്‍ത്തിയാകുന്നു; ഇടപാടുകളെല്ലാം ക്രിപ്‌റ്റോ കറൻസിയിൽ

Uncategorized

ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന രാജ്യം പൂര്‍ത്തിയാകുന്നു; ഇടപാടുകളെല്ലാം ക്രിപ്‌റ്റോ കറൻസിയിൽ

ഇടപാടുകളെല്ലാം ക്രിപ്‌റ്റോ കറൻസിയിൽ, നല്ല സുരസുന്ദരമായ സ്ഥലം, അതും പസഫിക് സമുദ്രത്തിൽ ഒഴുകിപ്പരന്നു കിടക്കുന്ന രാജ്യം. ഇവിടേയ്ക്ക് താമസിക്കാന്‍ പോകണോ? എങ്കില്‍ വെറും നാല് കൊല്ലം കൂടി കാത്തിരിക്കൂ, കാരണം ഈ ചെറുരാജ്യം ഒരുങ്ങുകയാണ്.

ലഹരിമരുന്നു കേസിൽ  മലേഷ്യയിൽ  വധശിക്ഷയ്ക്കു വിധിച്ച നാല് മലയാളികളുടെ ശിക്ഷ രാജാവ് മരവിപ്പിച്ചു; പുനരന്വേഷണത്തിൽ കുറ്റവിമുക്തരായാൽ ഇവർക്ക് നാട്ടിൽ തിരിച്ചെത്താം

Malaysia

ലഹരിമരുന്നു കേസിൽ  മലേഷ്യയിൽ  വധശിക്ഷയ്ക്കു വിധിച്ച നാല് മലയാളികളുടെ ശിക്ഷ രാജാവ് മരവിപ്പിച്ചു; പുനരന്വേഷണത്തിൽ കുറ്റവിമുക്തരായാൽ ഇവർക്ക് നാട്ടിൽ തിരിച്ചെത്താം

ലഹരിമരുന്നു കേസിൽ  മലേഷ്യയിൽ  വധശിക്ഷയ്ക്കു വിധിച്ച നാല് മലയാളികളുടെ ശിക്ഷ രാജാവ് മരവിപ്പിച്ചു. കൊല്ലം പത്തനാപുരം പിടവൂർ രഞ്ജിത് ഭവനിൽ രഞ്ജിത്, പത്തനംതിട്ട ചിറ്റാർ നീലിപിലാവ് പേഴുംകാട്ടിൽ സജിത് സദാനന്ദൻ, ചാത്തൻതറ ഇടകടത്തി കുടത്തിങ്കൽ എബി അലക്‌സ്, തിരുവനന്തപുരം വർക്കല വെന്നിക്കോട് പനയന്റകുഴി സുമേഷ് ഭ

യുഎഇയിലെ മുസ്ലിം സഹോദരങ്ങള്‍ക്ക്  മലയാളിയായ ക്രിസ്ത്യന്‍ യുവാവിന്റെ  സ്നേഹസമ്മാനം

Uncategorized

യുഎഇയിലെ മുസ്ലിം സഹോദരങ്ങള്‍ക്ക് മലയാളിയായ ക്രിസ്ത്യന്‍ യുവാവിന്റെ സ്നേഹസമ്മാനം

പുണ്യമാസത്തില്‍  യുഎഇയിലെ മുസ്ലിം സഹോദരങ്ങല്‍ക്കായി മലയാളിയുടെ സ്നേഹസമ്മാനം. ജുമുഅ പ്രാർഥനയ്ക്കായി നൂറുകണക്കിന് തൊഴിലാളികൾ ഇരുപത് ദിർഹം വീതം ചെലവഴിച്ച് ഫുജൈറ നഗരത്തിലേയ്ക്ക് ടാക്സിയിൽ പോകുന്നത് കണ്ടപ്പോഴാണ്  കായംകുളംകാരന്‍ സജി ചെറിയാന്റെ മനസിൽ ആ ആശയം ആദ്യം തോന്നിയത്.

പ്രേതബാധയുള്ള വസ്തുക്കള്‍ക്ക് മാത്രമായൊരു മ്യൂസിയം

World

പ്രേതബാധയുള്ള വസ്തുക്കള്‍ക്ക് മാത്രമായൊരു മ്യൂസിയം

'പ്രേതബാധയുള്ള' വസ്തുക്കള്‍ക്ക് മാത്രമായൊരു മ്യൂസിയം..കേട്ടിട്ട് തന്നെ കൌതുകം തോന്നുന്നുണ്ടോ ? എങ്കില്‍ അങ്ങനെയും ഒരു മ്യൂസിയം ഉണ്ട്. അമേരിക്കയിലെ കണക്ടിക്കട്ടില്‍ ആണ് ഇത്. പ്രശസ്ത പ്രേത ശാസ്ത്രജ്ഞനായ ജോണ്‍സാഫിസ് ആണ് ഇതിന്റെ സ്ഥാപകന്‍.

ഈ ചിത്രത്തിന് പിന്നിലെ സത്യം അറിയാമോ ?

Environment

ഈ ചിത്രത്തിന് പിന്നിലെ സത്യം അറിയാമോ ?

മരക്കൊമ്പില്‍ ഇരിക്കുന്ന പുള്ളിപുലിയും നിലത്തു നില്‍ക്കുന്ന കാട്ടുപോത്തും...അടുത്ത രംഗം ഇത് പറയുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ വരും. പുലി ചാടി പോത്തിനെ കൊല്ലും. ഇതാണോ മനസ്സില്‍ വരുന്നത്. എങ്കില്‍ തെറ്റി. ഇവര്‍ തമ്മില്‍ ചുബിച്ചാലോ ?

കുവൈറ്റിൽ നിന്നും 65 വയസ് പിന്നിട്ട പ്രവാസികള്‍ 'ഔട്ട്‌'

World

കുവൈറ്റിൽ നിന്നും 65 വയസ് പിന്നിട്ട പ്രവാസികള്‍ 'ഔട്ട്‌'

കുവൈറ്റിൽ നിന്നും 65 വയസ് പിന്നിട്ട പ്രവാസികളെ പിരിച്ചുവിടാന്‍ നിർദ്ദേശവുമായി കുവൈറ്റ് മന്ത്രാലയം. ഇതുപ്രകാരം 65 വയസ് കഴിഞ്ഞ വിദേശികളുടെ ഇഖാമ (താമസാനുമതി) പുതുക്കി നല്‍കേണ്ടതില്ലെന്നാണ് നിർദ്ദേശം. എന്നാല്‍ വിശദമായ പഠനം നടത്താതെ അന്തിമ തീരുമാനത്തില്‍ എത്തില്ല എന്നും റിപ്പോര്‍ട്ട് ഉണ്ട്.

ഒരിക്കലും ഉരുകാത്ത മഞ്ഞു പാളികളുള്ള ചൈനയിലെ  നിഗ്‌വു ഗുഹ

Climate

ഒരിക്കലും ഉരുകാത്ത മഞ്ഞു പാളികളുള്ള ചൈനയിലെ നിഗ്‌വു ഗുഹ

ലോകത്തിലെ ഏറ്റവും വലിയ മഞ്ഞു ഗുഹകളില്‍ ഒന്നാണ് ചൈനയി ലെ ഷാങ്‌സി പ്രവിശ്യയിലുള്ള മലനിരകള്‍.  85 മീറ്റര്‍ വരെ നീളമുള്ള മഞ്ഞു നിറഞ്ഞു കിടക്കുന്ന ഗുഹകള്‍ ഈ പ്രദേശത്തുണ്ട്.  മഞ്ഞു മൂടിയ ഈ ഗുഹകള്‍ കാണാന്‍ അതിമനോഹരമാണ്. ഇത് കാണാനായി നിരവധി സഞ്ചാരികളാണ് വര്‍ഷംതോറും ഇവിടേയ്ക്ക് വരുന്നത്.

മലേഷ്യൻ വിമാനം എംഎച്ച് 370 നു വേണ്ടിയുള്ള എല്ലാ തിരച്ചിലുകളും അവസാനിപ്പിച്ചു; അവസാനനിഗമനം ഇങ്ങനെ

Malaysia

മലേഷ്യൻ വിമാനം എംഎച്ച് 370 നു വേണ്ടിയുള്ള എല്ലാ തിരച്ചിലുകളും അവസാനിപ്പിച്ചു; അവസാനനിഗമനം ഇങ്ങനെ

2014 മാർച്ച് എട്ടിന് ക്വാലാലംപൂരിൽ നിന്നും ബെയ്ജിങ്ങിലേക്കുള്ള യാത്രമധ്യേ 239 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യൻ വിമാനം എംഎച്ച് 370 ഇനിയും കണ്ടെത്താൻ സാധിക്കാതെ എല്ലാ അന്വേഷണങ്ങളും പൂർണമായി അവസാനിപ്പിക്കുകയാണ്. എന്നാൽ ആ വിമാനം എവിടെ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു.

വിസ തട്ടിപ്പില്‍ കുടുങ്ങി മ​ലേ​ഷ്യയിലെ വിവിധക്യാമ്പുകളില്‍ കഴിയുന്നത് നിരവധി മലയാളികള്‍; സഹായഹസ്തവുമായി മ​ലേ​ഷ്യ​യിലെ പ്ര​വാ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ

Malaysia

വിസ തട്ടിപ്പില്‍ കുടുങ്ങി മ​ലേ​ഷ്യയിലെ വിവിധക്യാമ്പുകളില്‍ കഴിയുന്നത് നിരവധി മലയാളികള്‍; സഹായഹസ്തവുമായി മ​ലേ​ഷ്യ​യിലെ പ്ര​വാ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ

വ്യാജജോലിവാഗ്ദാനങ്ങളില്‍ പെട്ട് മ ലേ ഷ്യ ലെത്തി കുടുങ്ങിയ മലയാളികള്‍ക്ക് സഹായഹസ്തവുമായി മ ലേ ഷ്യ യിലെ പ്ര വാ സി മ ല യാ ളി അ സോ സി യേ ഷ ൻ . വിസ തട്ടിപ്പില്‍ കുടുങ്ങി മ ലേ ഷ്യയിലെ വിവിധക്യാമ്പുകളില്‍ കഴിയുന്ന ഇവരെ തി രി ച്ചു നാ ട്ടി ലേ ക്ക് എത്തിക്കാനാണ് ശ്രമം.

മഹതിർ മുഹമ്മദ് മലേഷ്യൻ പ്രധാനമന്ത്രിയാകുമ്പോള്‍ അറിയാതെ പോകരുത് ഈ മലയാളിബന്ധം

Malaysia

മഹതിർ മുഹമ്മദ് മലേഷ്യൻ പ്രധാനമന്ത്രിയാകുമ്പോള്‍ അറിയാതെ പോകരുത് ഈ മലയാളിബന്ധം

മഹതിർ മുഹമ്മദ് മലേഷ്യൻ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ മലയാളികള്‍ക്കും സന്തോഷിക്കാം. കാരണം അദേഹത്തിന് അധികമാര്‍ക്കും അറിയാത്തൊരു മലയാളിബന്ധമുണ്ട്.