International
100 രൂപയ്ക്ക് മുകളിലുള്ള ഇന്ത്യന്‍ കറന്‍സികള്‍ നേപ്പാൾ നിരോധിച്ചു
കാഠ്മണ്ഡു: ഉയർന്ന മൂല്യമുള്ള ഇന്ത്യൻ കറൻസികൾ നേപ്പാൾ സർക്കാർ നിരോധിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2000, 500, 200 രൂ
International
കാഠ്മണ്ഡു: ഉയർന്ന മൂല്യമുള്ള ഇന്ത്യൻ കറൻസികൾ നേപ്പാൾ സർക്കാർ നിരോധിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2000, 500, 200 രൂ
World
വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്കും സംരംഭകര്‍ക്കും വന്‍ അവസരമൊരുക്കി അമേരിക്കയിലെ ഒരു നഗരം. അമേരിക്കയിലെ ടുള്‍സ നഗരമാണ് ഈ പുതിയ ഒഫറുമായി
India
ഇനി മുതല്‍ പാസ്‌പോര്‍ട്ട് അപേക്ഷകളില്‍ റഫറന്‍സ് രേഖകള്‍ നിര്‍ബന്ധമാക്കി കുവൈറ്റിലെ ഇന്ത്യന്‍ എംബസി. പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് ബന്ധുക്കളോ സുഹൃ
World
എമിറേറ്റ്‌സ് വിമാനത്തിന്റെ സാഹസിക ലാൻഡിങ് വീഡിയോ വൈറല്‍. ഏകദേശം മൂന്നോറോളം യാത്രക്കാരുമായി കാറ്റില്‍ ഉലഞ്ഞുകൊണ്ട് റണ്‍വേയിലിറങ്ങുന്ന ദൃശ്യങ്ങള്‍ ലക്ഷക്കണക്കിന് പേരാണ് യുട്യൂബില്‍ കണ്ടത്.
World
ലോകത്തിലെ ഏറ്റവും ദ്രവ പ്രകൃതി വാതകം ഉത്പാദന രാജ്യമായ ഖത്തര്‍ ഒപെക്കില്‍ നിന്നും പിന്മാറുന്നു. ഊര്‍ജ്ജമന്ത്രി ശാദ് ഷെരിദ അല്‍ കാബിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എണ്ണ വിതരണ രംഗത്തുള്ള 15 രാജ്യങ്ങളുടെ കൂട്ടായ്മയില്‍നിന്നാണ് ഖത്തര്‍ പിന്മാറുന്നത്.
World
ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളില്‍ ഒന്നാം സ്ഥാനമാണ് യുഎഇ സ്വന്തമാക്കി യുഎഇ. യുഎഇ പാസ്പോര്‍ട്ട് ഉപയോഗിച്ച് 113 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ പ്രവേശിക്കാം.
Malaysia
നാലു വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ കാണാതായ മലേഷ്യൻ വിമാനത്തിന്റെ ഏതാനും അവശിഷ്ടങ്ങൾ കൂടി കണ്ടെത്തിയതായി റിപ്പോർട്ട്.
Malaysia
റഷ്യന്‍ സുന്ദരിയും മുന്‍ മിസ് മോസ്‌കോയും ആയിരുന്ന ഒക്‌സാന വോവോദിന മലേഷ്യന്‍ രാജാവ് മുഹമ്മദ് വിയെ വിവാഹം ചെയ്തു. മതം സ്വീകരിച്ച ശേഷമായിരുന്നു 25 വയസുള്ള ഒക്‌സാന 49 വയസുള്ള രാജാവിനെ വിവാഹം ചെയ്തത്.
World
കുവൈറ്റില്‍ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയില്‍ 6.3 തീവ്രത രേഖപ്പെടുത്തിയഭൂചലനം മംഗഫ്, ഫാഹേല്‍ എന്നിവടങ്ങളിലാണ് അനുഭവപ്പെട്ടത്.
World
ദുബായ് നഗരം കാണാന്‍ മോഹമുണ്ടോ ? എങ്കില്‍ കേട്ടോളൂ ദുബൈയില്‍ ഇനിമുതല്‍ സന്ദര്‍ശക വിസകള്‍ 15 സെക്കന്‍ഡുകള്‍ക്കുളളില്‍ ലഭിക്കും.
World
കുവൈത്തിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിൽ ചിലയിടങ്ങളിൽ 100 മില്ലിമീറ്റർ വരെ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.
World
ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ലഗേജ് നിയമം. നിശ്ചിത ആകൃതിയില്ലാത്ത ബാഗുകള്‍, വലിപ്പം കൂടിയ ലഗേജുകള്‍, ഉരുണ്ട ആകൃതിയിലുള്ള ബാഗുകള്‍ തുടങ്ങിയ ലഗേജ് അനുവദിക്കില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.