World
ഏഴ് വര്‍ഷമായി ഓര്‍മ്മകള്‍ നശിച്ചു ബഹ്റൈനിലെ ആശുപത്രികിടക്കയില്‍; ഇദ്ദേഹത്തിന്റെ ഉറ്റവരെ കണ്ടെത്താന്‍ നമുക്കും സഹായിക്കാം
ഉറ്റവരെയും ഉടയവരെയും തിരിച്ചറിയാതെ ഓര്‍മ്മകള്‍ നശിച്ചു പോകുക എന്നതാണ് ഒരാളെ സംബന്ധിച്ചു ഏറ്റവും ദുരിതമയമായ അവസ്ഥ. അതും അന്യദേശത്തു, ആരോരും അറിയാതെ വര്‍ഷങ്ങള്‍ കഴിയേണ്ടി വന്നാലോ ?