World
സിംഗപ്പുർ എയർലൈൻസ് ലോകത്തിലെ ഏറ്റവും മികച്ച വിമാനകമ്പനി; എയർ ന്യൂസീലൻഡ് രണ്ടാമതും എമിറേറ്റ്‌സ് മൂന്നാം സ്ഥാനത്തും
ലോകത്തിലെ ഏറ്റവും മികച്ച വിമാനകമ്പനിയായി സിംഗപ്പുർ എയർലൈൻസ്. യാത്രക്കാർക്കിടയിൽ നടത്തിയ വോട്ടെടുപ്പിലൂടെയാണ് ലോകത്തെ ഏറ്റവും മികച്ച വിമാനക്കമ്പനികളെ തിരഞ്ഞെടുത്തിട്ടുള്ളത്. കഴിഞ്ഞവർഷത്തെ ഒന്നാം സ്ഥാനക്കാരായ എമിറേറ്റ്‌സിന് ഇക്കുറി മൂന്നാം സ്ഥാനമേയുള്ളൂ. എയർ ന്യൂസീലൻഡിനാണ് രണ്ടാം സ്ഥാനം.