World
ലാന്‍ഡിങ് ചെയ്യാനൊരുങ്ങുമ്പോള്‍ ശക്തമായ കാറ്റില്‍ വിമാനത്തിന്റെ മുന്‍വശം മുകളിലേക്കുയര്‍ന്നു; വിമാനം അതിസാഹസികമായി മുകളിലേക്ക് പറത്തി പൈലറ്റിന്റെ സാഹസം; വീഡിയോ
ഡുബ്ലിന്‍ എയര്‍പോര്‍ട്ടില്‍ റ്യാന്‍എയര്‍ ജെറ്റ് വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ അപകടത്തിന്റെ വീഡിയോ വൈറല്‍.