World
പുതുവര്‍ഷം ആദ്യമെത്തിയത് സമോവയില്‍; ന്യൂസിലാന്‍ഡില്‍ വന്‍ വരവേല്‍പ്പ്
അങ്ങനെ പുതുവര്ഷം ആദ്യം സമോവയില്‍ എത്തി. ലോകത്ത് ആദ്യം പുതുവര്‍ഷം എത്തിയത് സമോവ, ടോംഗ, കിരിബാസ് ദ്വീപുകളിലാണ്. ഏറ്റവും അവസാനം പുതുവര്‍ഷം എത്തുന്നത് യുഎസ് നിയന്ത്രണത്തിലുള്ള ബേക്കര്‍, ഹോളണ്ട് ദ്വീപുകളിലാണ്.