World
വിമാനത്തിലെ ഭക്ഷണത്തിനു എന്തുകൊണ്ടാണ് രുചിക്കുറവെന്നു അറിയാമോ?; വിമാനങ്ങളെ കുറിച്ചുള്ള ചില രസകരമായ കാര്യങ്ങള്‍ അറിയാം
വിമാനത്തില്‍ സുരക്ഷിതമായ സീറ്റ് ഇല്ല എന്ന കാര്യം നിങ്ങള്ക്ക് അറിയാമോ, മിന്നലുകള്‍ പലപ്പോഴും വിമാനങ്ങളില്‍ ഏല്‍ക്കാറുണ്ടെന്ന് നിങ്ങള്‍ക്ക് അറിയുമോ? അതുപോലെ വിമാനങ്ങളിലെ ജനാലകളില്‍ എന്തിനാണ് ചെറിയ ദ്വാരങ്ങള്‍ ഉണ്ടാകുന്നതെന്ന് അറിയാമോ?