World

ലൈവ് റിപ്പോര്‍ട്ടിംഗിനിടെ റിപ്പോര്‍ട്ടറെ കാറ്റുകൊണ്ടുപോയി

World

ലൈവ് റിപ്പോര്‍ട്ടിംഗിനിടെ റിപ്പോര്‍ട്ടറെ കാറ്റുകൊണ്ടുപോയി

കടലാക്രമണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പോര്‍ട്ടര്‍ തിരമാലയില്‍ അകപെടുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ അതിലും വലിയ അപകടകരമായൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

വിമാനം വാഷിങ് മെഷീന്‍ പോലെ കുലുങ്ങുന്നത് കാണണോ?; വീഡിയോ വൈറല്‍

World

വിമാനം വാഷിങ് മെഷീന്‍ പോലെ കുലുങ്ങുന്നത് കാണണോ?; വീഡിയോ വൈറല്‍

ഓസ്‌ട്രേലിയയില്‍ നിന്നും പറന്നുപൊങ്ങിയ എയര്‍ ഏഷ്യ 10 വിമാനത്തിലെ യാത്രക്കാര്‍ ആദ്യം വിമാനം കുലുങ്ങുന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ അത്ര കാര്യമാക്കിയില്ല. എന്നാല്‍ വാഷിങ് മെഷീന്‍ പ്രവര്‍ത്തിച്ചതുപോലെ വിമാനം കുലുങ്ങാന്‍ തുടങ്ങിയപ്പോള്‍ യാത്രക്കാര്‍ അലറിവിളിക്കാന്‍ തുടങ്ങി.

ഡ്രൈവിംഗിനിടയില്‍ പ്രതികാരം തീര്‍ക്കാന്‍ പോയി; പിന്നെ സംഭവിച്ചത് ഈ വീഡിയോ പറയും

World

ഡ്രൈവിംഗിനിടയില്‍ പ്രതികാരം തീര്‍ക്കാന്‍ പോയി; പിന്നെ സംഭവിച്ചത് ഈ വീഡിയോ പറയും

ബൈക്ക് യാത്രികനും കാര്‍ ഉടമയും തമ്മിലുണ്ടായ വഴക്ക് ചെന്ന് അവസാനിച്ചത് വലിയ ദുരന്തത്തില്‍. അതിന്റെ ഫലം അനുഭവിച്ചതോ  ഒന്നുമറിയാതെ വഴിയേ പോയ ഒരു നിരപരാധിയും.  സാന്റാ ക്ലാരിറ്റയിലെ 14 ഫ്രീവേയില്‍ ആണ് സംഭവം.

സൗദിയില്‍ ജൂലൈ 1 മുതല്‍ ഫാമിലി ടാക്‌സ്; കുടുംബാംഗങ്ങളെ നാട്ടിലേക്ക് മടക്കി അയക്കേണ്ട അവസ്ഥയില്‍ പ്രവാസികള്‍

World

സൗദിയില്‍ ജൂലൈ 1 മുതല്‍ ഫാമിലി ടാക്‌സ്; കുടുംബാംഗങ്ങളെ നാട്ടിലേക്ക് മടക്കി അയക്കേണ്ട അവസ്ഥയില്‍ പ്രവാസികള്‍

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി സൗദി അറേബ്യയില്‍ ജൂലൈ ഒന്നു മുതല്‍ ഫാമിലി ടാക്‌സ് നടപ്പിലാക്കാന്‍ തീരുമാനം. കൂടെയുള്ള ആശ്രിതര്‍ക്ക് ഫീസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന സൗദിയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ കുടുംബാംഗങ്ങളെ നാട്ടിലേക്ക് മടക്കി അയക്കേണ്ട അവസ്ഥയാണ്.

വിമാനങ്ങള്‍ക്ക് എന്തിനാണ് ഈ വെള്ളനിറം; ഉത്തരം ഇതാണ്

World

വിമാനങ്ങള്‍ക്ക് എന്തിനാണ് ഈ വെള്ളനിറം; ഉത്തരം ഇതാണ്

വിമാനങ്ങള്‍ക്ക് എന്തിനാണ്  ഈ വെള്ളനിറം നല്‍കുന്നത് ? അതെക്കുറിച്ചു എപ്പോഴെങ്കിലും  നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ. എന്നാല്‍ ഇതെന്തു കൊണ്ട് എന്നതിന് ഉത്തരം മിക്കവര്‍ക്കും അറിയില്ല എന്നതാണ് ശരി.

ഇന്ന് ലോകം മുഴുവന്‍ ഫാദേഴ്‌സ് ഡേ ആഘോഷിക്കുമ്പോള്‍ ഈ ദിനത്തിന് തുടക്കമിട്ടത് ആരാണെന്ന് അറിയാമോ?

World

ഇന്ന് ലോകം മുഴുവന്‍ ഫാദേഴ്‌സ് ഡേ ആഘോഷിക്കുമ്പോള്‍ ഈ ദിനത്തിന് തുടക്കമിട്ടത് ആരാണെന്ന് അറിയാമോ?

ഇന്ന് ലോകം മുഴുവന്‍ ഫാദേഴ്‌സ് ഡേ ആഘോഷിക്കുകയാണ്. എന്നാല്‍ ആര് എപ്പോള്‍ എന്ന് മുതല്‍ ഈ ദിവസം ആഘോഷിച്ചു തുടങ്ങി എന്ന് എത്രപേര്‍ക്ക് അറിയാം. ആരാണ് ഈ ഫാദഴ്സ് ഡേ ആദ്യമായി ആഘോഷിച്ചത്, എന്താകും അതിന്റെ കാരണം ?

വെറും മൂന്നര സെക്കന്‍റിനുള്ളിൽ ദേ പാലം തകർന്നു; വീഡിയോ വൈറല്‍

World

വെറും മൂന്നര സെക്കന്‍റിനുള്ളിൽ ദേ പാലം തകർന്നു; വീഡിയോ വൈറല്‍

കണ്ണടച്ചു തുറക്കുന്ന നിമിഷം കൊണ്ട് ചൈനയിലെ നൻഹു പാലം തകര്‍ന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 700 കിലോ ഗ്രാം സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് ഞായറാഴ്ചയാണ് പാലം തകർത്തത്.

ലോകകപ്പ് ഖത്തറില്‍ തന്നെ നടക്കുമെന്നു ഫിഫ

World

ലോകകപ്പ് ഖത്തറില്‍ തന്നെ നടക്കുമെന്നു ഫിഫ

ഗള്‍ഫ് രാജ്യങ്ങളില്‍ ഉടലെടുത്ത പുതിയ നയതന്ത്ര പ്രതിസന്ധി 2022ല്‍ നടക്കേണ്ട ഖത്തര്‍ ലോകകപ്പിനെ ബാധിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾക്കിടയിൽ ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി ഫിഫ.

ഖത്തറിന് അനുകൂലമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇടുന്ന പ്രവാസികള്‍ ശ്രദ്ധിക്കുക

World

ഖത്തറിന് അനുകൂലമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇടുന്ന പ്രവാസികള്‍ ശ്രദ്ധിക്കുക

ഖത്തറിന് അനുകൂലമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇടുന്ന പ്രവാസികള്‍ ശ്രദ്ധിക്കുക. സോഷ്യല്‍ മീഡിയയില്‍ ഖത്തറിനോട് അനുഭാവം പ്രകടിപ്പിക്കുന്നത് സൈബര്‍ കുറ്റമെന്ന് യുഎഇ അറിയിച്ചു.

ഒരു ലോക പരിസ്ഥിതി ദിനം കൂടി

World

ഒരു ലോക പരിസ്ഥിതി ദിനം കൂടി

ഭൂമിക്കായി ഒരു ലോക പരിസ്ഥിതി ദിനം കൂടി. പച്ചപ്പിനെയും താറുമാറായിക്കൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയെയും ഓര്‍മിപ്പിക്കാനായി വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി. ‘പ്രകൃതിയുമായി ഒന്നിക്കൂ’ എന്നാണ് ഈ വര്‍ഷത്തെ പരിസ്ഥിതിദിന സന്ദേശം. ഇന്ന് ഈ ദിനത്തില്‍ ഒരു കോടി വൃക്ഷതൈ നട്ട് കേരളം മാതൃകയാകും.

ഭീകരവാദസംഘങ്ങളുമായി ബന്ധം; ഖത്തറിനെ ഒറ്റപ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍;  വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി

World

ഭീകരവാദസംഘങ്ങളുമായി ബന്ധം; ഖത്തറിനെ ഒറ്റപ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍; വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി

ഭീകരവാദ സംഘങ്ങൾക്ക് ഖത്തർ സഹായം നൽകുന്നുവെന്നാരോപിച്ച് ഗൾഫ് രാജ്യങ്ങൾ ഒറ്റക്കെട്ടായി ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചു. സൗദി അറേബ്യയും ഈജിപ്തും ബഹ്‌റൈനും യു.എ.ഇയും ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിച്ചു.