World
ഓസ്കാര്‍ 2017; മികച്ച ചിത്രംമൂണ്‍ലൈറ്റ്
2017-ലെ ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബാരി ജെങ്കിന്‍സ് സംവിധാനം ചെയ്ത ‘മൂണ്‍ലൈറ്റ്’ ആണു മികച്ച ചിത്രം. മാഞ്ചസ്റ്റര്‍ ബൈ ദി സീ എന്ന ചിത്രത്തിലെ അഭിനയത്തിനു കെയ്സി അഫ്ലിക്ക് മികച്ച നടനുളള പുരസ്കാരം സ്വന്തമാക്കി