World
ടൈറ്റാനിക് ദുരന്തത്തിന്റെ ശേഷിപ്പായ ഈ കത്ത് വിറ്റ് പോയത് റെക്കോര്‍ഡ് തുകയ്ക്ക്
ടൈറ്റാനിക് കപ്പല്‍ ദുരന്തത്തിന്റെ ശേഷിപ്പുകള്‍ക്ക് എപ്പോഴൊക്കെ ലേലത്തില്‍ വെച്ചിട്ടുണ്ടോ അപ്പോഴൊക്കെ റെക്കോര്‍ഡ് തുകയ്ക്കാണ് അവ വിറ്റ് പോയിട്ടുള്ളതും. എന്നാല്‍ നിലവില്‍ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ലേലത്തില്‍ പോയത് കപ്പല്‍ ദുരന്തത്തില്‍ മരിച്ചയാളുടെ ഒരു കത്താണ്.