World

സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ആണവായുധ വിരുദ്ധ സംഘടന   ഐ.സി.എ.എന്‍ന്

World

സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ആണവായുധ വിരുദ്ധ സംഘടന ഐ.സി.എ.എന്‍ന്

ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ആണവായുധങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ICAN (ഐ.സി.എ.എന്‍) എന്ന സംഘടനയായാണ് പുരസ്‌കാരം നേടിയത്.

കൈയില്‍ കാശില്ല, പക്ഷെ ആഡംബരഹോട്ടലില്‍ താമസിക്കണം; ഒടുവില്‍ പണം കൊടുക്കാന്‍ നിവര്‍ത്തിയില്ലാതെ ഈ യുവാവ് ചെയ്ത സാഹസം; വീഡിയോ

World

കൈയില്‍ കാശില്ല, പക്ഷെ ആഡംബരഹോട്ടലില്‍ താമസിക്കണം; ഒടുവില്‍ പണം കൊടുക്കാന്‍ നിവര്‍ത്തിയില്ലാതെ ഈ യുവാവ് ചെയ്ത സാഹസം; വീഡിയോ

ആഡംബരജീവിതത്തിന്റെ സുഖമറിയാന്‍ സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ച ശേഷം ബില്‍ കൊടുക്കാന്‍ നിവര്‍ത്തിയില്ലാതെ യുവാവ് കാണിച്ച സാഹസമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ചൈനയിലാണ് സംഭവം.

പഞ്ചസാര കൊടുത്താല്‍ ഷാംപൂ പകരം കിട്ടും, ഡൈപര്‍ കൊടുത്താല്‍ ധാന്യം; ഈ രാജ്യത്തില്‍ എല്ലാം ബാര്‍ട്ടര്‍ സംവിധാനത്തില്‍

World

പഞ്ചസാര കൊടുത്താല്‍ ഷാംപൂ പകരം കിട്ടും, ഡൈപര്‍ കൊടുത്താല്‍ ധാന്യം; ഈ രാജ്യത്തില്‍ എല്ലാം ബാര്‍ട്ടര്‍ സംവിധാനത്തില്‍

ബാര്‍ട്ടര്‍ സംവിധാനത്തെ കുറിച്ചു നമ്മള്‍ കേട്ടിട്ടുണ്ട്. പണ്ട് കാലത്ത് ഇങ്ങനെയൊരു സംവിധാനത്തില്‍ പല രാജ്യങ്ങളിലും കൊടുക്കല്‍ വാങ്ങലുകള്‍ നടന്നിട്ടുമുണ്ട്‌. അരിയ്ക്ക് പകരം ഗോതമ്പും, എണ്ണയ്ക്ക് പകരം ധാന്യങ്ങളും നല്‍കിയിരുന്ന കാലത്തെ പറ്റി നമ്മള്‍ പഠിച്ചിട്ടുണ്ട്.

85 ദിവസം കൊണ്ട് കേരള ജനതയ്ക്ക് സംഭവിച്ചത് എന്താണ് ?

World

85 ദിവസം കൊണ്ട് കേരള ജനതയ്ക്ക് സംഭവിച്ചത് എന്താണ് ?

നായകന്‍റെ വീട് വരെ റോഡ്‌ ഷോ, വഴി നിറയെ പുഷ്പവൃഷ്ടി, എങ്ങും നായകന്‍റെ ചിത്രം അടിച്ച ഫ്ലെക്സ് ബോര്‍ഡുകള്‍, എത്തിയവരുടെ കൈകളില്‍ പുഷ്പങ്ങളും നാരങ്ങാമാലയും ബൊക്കെയും മധുരപലഹാരങ്ങളും. ഇന്നലെ ആലുവ സബ്ജയിലിന് മുന്നില്‍ മലയാളി കണ്ടൊരു കാഴ്ചയാണിത്.

23 അടി നീളമുള്ള ഭീമന്‍ പാമ്പിനെ ഇന്തോനേഷ്യയില്‍ കൊലപ്പെടുത്തി

Indonesia

23 അടി നീളമുള്ള ഭീമന്‍ പാമ്പിനെ ഇന്തോനേഷ്യയില്‍ കൊലപ്പെടുത്തി

ആനകോണ്ട എന്ന ഇംഗ്ലീഷ് സിനിമയില്‍ കണ്ട ഭീമന്‍ പാമ്പിനെ ഓര്‍മ്മയുണ്ടോ? മനുഷ്യനെ ഒറ്റയടിക്ക് വിഴുങ്ങുന്ന ഭീകരന്‍. അതുപോലൊരു പാമ്പിനെ ആണ് കഴിഞ്ഞ ദിവസം ഇന്തോനേഷ്യയില്‍ കൊലപ്പെടുത്തിയത് . ഇന്തോനേഷ്യയിലെ ഇന്ദ്രഗിരി ഹുലു റിജന്‍സി ഏരിയയിലെ ഓയില്‍ പ്ലാന്റേഷനിലാണ്  ഈ ഭീമന്‍ പാമ്പിനെ കണ്ടെത്തിയത്.

സൗദിയില്‍ അടുത്ത മൂന്ന് മാസത്തിനകം 61,500 വിദേശികള്‍ രാജ്യം വിടണം

World

സൗദിയില്‍ അടുത്ത മൂന്ന് മാസത്തിനകം 61,500 വിദേശികള്‍ രാജ്യം വിടണം

സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കി വരുന്ന ഊർജിത സ്വദേശിവത്കരണവും തൊഴില്‍ - സാമ്പത്തിക മേഖലയിലെ പ്രതിസന്ധിയും കാരണം അടുത്ത മൂന്ന് മാസത്തിനകം 61,500 വിദേശികള്‍ രാജ്യം വിടുമെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കി.

ചരിത്രത്തിലാദ്യമായി ഗൾഫ് രാജ്യങ്ങൾ  ഉല്പന്നങ്ങൾക്ക് നികുതി ഏർപ്പെടുത്താൻ ഒരുങ്ങുന്നു

World

ചരിത്രത്തിലാദ്യമായി ഗൾഫ് രാജ്യങ്ങൾ ഉല്പന്നങ്ങൾക്ക് നികുതി ഏർപ്പെടുത്താൻ ഒരുങ്ങുന്നു

ഗൾഫ് രാജ്യങ്ങൾ ചരിത്രത്തിലാദ്യമായി ഉല്പന്നങ്ങൾക്ക് നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചു. ഇത് വരെ നികുതി പിരിക്കാതിരിക്കുന്ന രാജ്യങ്ങൾ അടുത്ത വർഷം മുതൽ വിവിധ ഉത്പന്നങ്ങൾക്ക് വാറ്റ് ഏർപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. യു എ .ഇയിൽ ജനുവരി ഒന്ന് മുതൽ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും നികുതി ഏർപ്പെടുത്തുമെ

ഒരു പക്ഷി ഇടിച്ചാല്‍ വിമാനത്തിന് എന്ത് സംഭവിക്കുമെന്ന് ഇതാ കണ്ടോളൂ

World

ഒരു പക്ഷി ഇടിച്ചാല്‍ വിമാനത്തിന് എന്ത് സംഭവിക്കുമെന്ന് ഇതാ കണ്ടോളൂ

വെറുമൊരു പക്ഷി ഇടിച്ചാല്‍ ഇത്രയും വലിയ വിമാനത്തിനു എന്തെങ്കിലും സംഭവിക്കുമോ? പലര്ക്കും ഈ സംശയം ഉണ്ട്. എന്നാല്‍ ഒരു പക്ഷി വിചാരിച്ചാല്‍ മതി ഒരു വിമാനത്തിന്റെ യാത്ര മുടങ്ങാന്‍ എന്നതാണ് സത്യം.

കോവാഒ ഡോ കോഞ്ചോസ്; മറ്റൊരു ലോകത്തെക്കൊരു വാതില്‍

World

കോവാഒ ഡോ കോഞ്ചോസ്; മറ്റൊരു ലോകത്തെക്കൊരു വാതില്‍

മുകളില്‍ കാണുന്ന ചിത്രത്തിലേക്ക് ഒന്ന് നോക്കൂ. അത് യഥാര്‍ഥചിത്രമാണോ അല്ലയോ എന്ന് ഒരു സംശയം തോന്നിയില്ലേ. കോവാഒ ഡോ കോഞ്ചോസ് എന്ന വെള്ളചാട്ടത്തിന്റെ ചിത്രമാണ് അത്.

വീട് വെയ്ക്കാന്‍ ഇങ്ങോട്ട് വിളിച്ചു സ്ഥലം തരും; അങ്ങനെയുമുണ്ട് ചില സ്ഥലങ്ങള്‍

World

വീട് വെയ്ക്കാന്‍ ഇങ്ങോട്ട് വിളിച്ചു സ്ഥലം തരും; അങ്ങനെയുമുണ്ട് ചില സ്ഥലങ്ങള്‍

ഒരു വീടോ സ്ഥലമോ സ്വന്തമാക്കാന്‍ മോഹിക്കാത്തവര്‍ ആരാണ്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും പലര്‍ക്കും ചിലപ്പോള്‍ ഇത് ഉദേഷിച്ച സമയത്ത് സാധിക്കാതെ വരും.

മുകളിലൂടെ വട്ടമിട്ടു പറക്കുന്ന എന്തിനെയും ഉള്ളിലേക്ക് വലിച്ചിടുന്ന അഗാധഗര്‍ത്തം; തെക്കന്‍ സൈബീരിയയിലെ രത്‌ന ഖനിയെകുറിച്ചറിയാം

World

മുകളിലൂടെ വട്ടമിട്ടു പറക്കുന്ന എന്തിനെയും ഉള്ളിലേക്ക് വലിച്ചിടുന്ന അഗാധഗര്‍ത്തം; തെക്കന്‍ സൈബീരിയയിലെ രത്‌ന ഖനിയെകുറിച്ചറിയാം

മുകളിലൂടെ വട്ടമിട്ടു പറക്കുന്ന എന്തിനെയും ഉള്ളിലേക്ക് വലിച്ചിടുന്ന അഗാധഗര്‍ത്തം. സോവിയറ്റ് യൂണിയന്റെ സാമ്പത്തിക മുന്നേറ്റത്തില്‍ പ്രധാന പങ്ക് വഹിച്ച ഒരു രത്‌ന ഖനിയെകുറിച്ചാണ് പറഞ്ഞു വരുന്നത്. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഒരു ഗര്‍ത്തം എന്ന് വേണമെങ്കില്‍ ഈ ഖനിയെ കുറിച്ചു പറയാം.

ലോകത്തിലെ ഏറ്റവും വലിയ വിമാനം യാത്രക്കൊരുങ്ങുന്നു

World

ലോകത്തിലെ ഏറ്റവും വലിയ വിമാനം യാത്രക്കൊരുങ്ങുന്നു

ലോകത്തിലെ ഏറ്റവും വലിയ വിമാനം യാത്രയ്ക്ക് ഒരുങ്ങുന്നു. നാലായിരം കിലോഗ്രാം ഭാരമുള്ള ആറ് എൻജിനുകളാണ് സ്ട്രാറ്റോലോഞ്ചിര്‍ എന്ന ഈ കൂറ്റന്‍വിമാനത്തിനുള്ളത്. ഭൂമിക്ക് മുകളിലെ രണ്ടാമത്തെ അന്തരീക്ഷ പാളിയായ സ്ട്രാറ്റോസ്ഫിയറിലേക്ക് റോക്കറ്റുകളെ എത്തിക്കുകയെന്ന വിചിത്രദൗത്യമാണ് സ്ട്രാറ്റോലോഞ്ചിനുള്ളത്.