World
ഇതാണ് ബെക്കാം കൊട്ടാരം; വില 1300 കോടി; ഉള്ളിലെ സൗകര്യങ്ങള്‍ കേട്ടാല്‍ ഞെട്ടും
ഡേവിഡ് ബെക്കാം- വിക്‌ടോറിയ കുടുംബം ലോകത്തെ ഏറ്റവും വലിയ സെലിബ്രിട്ടി കുടുംബങ്ങളില്‍ ഒന്നാണ് .പണ്ടത്തെ സ്പ്യിസ് ഗേള്‍സ് സംഘത്തിലെ പാട്ടുകാരികൂടിയാണ് ബെക്കാമിന്റെ ഭാര്യ വിക്ടോറിയ .ഈ ദമ്പതികള്‍ അടുത്തിടെ ലോസ് ഏഞ്ചല്‍സില്‍ വാങ്ങിയ പടുകൂറ്റന്‍ ബംഗ്‌ളാവിന്റെ വിശേഷങ്ങള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം .