World
ഗള്‍ഫില്‍നിന്ന് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് പതിനായിരം രൂപയില്‍ താഴെ, ടിക്കറ്റ് നിരക്ക് കുറഞ്ഞിട്ടും കയറാന്‍ ആളില്ല
ഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് വരുന്ന കാര്യം ഓര്‍ക്കുമ്പോള്‍ തന്നെ ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് പല പ്രവാസികളുടെയും ഞെഞ്ചിടിപ്പ് കൂട്ടുന്നത് . എന്നാല്‍ പ്രവാസി സുഹൃത്തുക്കള്‍ക്ക് തല്‍ക്കാലം ആശ്വസിക്കാം .ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞിരിക്കുന്നു .അതും ഒരു ഒന്നൊന്നര കുറവ് .