World
പണം പിന്‍വലിക്കലില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ഒരാഴ്ച 24,000 രൂപ പിന്‍വലിക്കാം
രാജ്യത്ത് 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ കടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര ധനമന്ത്രാലയം പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചു. പുതിയ നിര്‍ദേശം അനുസരിച്ച് ഒരാഴ്ച ഒരു അക്കൗണ്ടില്‍ നിന്ന് 24,000 രൂപ പിന്‍വലിക്കാം