World News

World News

അഴിമതിരഹിത പട്ടിക: ഇന്ത്യയുടെ റാങ്ക് 94,​സി&#

അഴിമതിയുടെ കാര്യത്തില്‍ ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ റാങ്ക് 94.എന്നാല്‍ ഏഷ്യയിലെ തന്നെ മറ്റൊരു രാജ്യമായ സിംഗപ്പൂര്‍ മൂന്നാം സ്ഥാനത്തെത്തി മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയായിരിക്കുകയാണ്‌ . ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണലാണ്‌ അഴിമതിരാജ്യങ്ങളുടെ പട്ടിക തയാറാക്കിയത്‌. സൊമാലിയയാണ്‌ ഏറ്റവും കൂടുതല്‍ അഴിമതിയുള്

World News

സിറിയയില്‍ രാസായുധ നശീകരണം തുടങ്ങി

ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് ഒരു ലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെട്ട സിറിയയില്‍ രാസായുധ നശീകരണ പ്രക്രിയ അന്താരാഷ്ട്ര സംഘത്തിന്‍റെ മേല്‍നോട്ടത്തില്‍ ആരംഭിച്ചു.

World News

മാലിദ്വീപ് തെരഞ്ഞെടുപ്പ്‌ ചൂടില്‍: ഇന്ത്

രണ്ടായിരത്തോളം ദ്വീപുകളടങ്ങുന്ന, ഇന്ത്യന്‍ മഹാസമുദ്രത്തിലെ വിനോദ സഞ്ചാര കേന്ദ്രം കൂടിയായ, മാലിദ്വീപില്‍ ജനാധിപത്യരീതിയില്‍ നടക്കുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പ് ലോകരാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു.

World News

സിറിയയ്ക്കെതിരെ സൈനികനടപടിക്ക് അമേരിക്&

സിറിയയ്ക്കെതിരെ സൈനികനടപടിക്കായി അമേരിക്കന്‍ സെനറ്റില്‍ കരടുരേഖക്ക് അംഗീകാരം. ഗ്രൗണ്ട് ട്രൂപ്പിനെ ഉപയോഗിക്കരുതെന്നും, സൈനിക നടപടിക്ക്‌ 60 ദിവസത്തെ സമയപരിധി നിശ്ചയിച്ചിട്ടുള്ള കരുടു രേഖയില്‍ സൈനിക നടപടി 30 ദിവസത്തേക്ക്‌ നീട്ടാനുള്ള അധികാരം പ്രസിഡന്‍റിനു നല്‍കിയിട്ടുണ്ട്. യു എസ് സെക്രട്ടറി ഓഫ് സ്റ്റേറ

World News

സരിന്‍ വിഷമയമായി സിറിയ...

ലോകജനതയെ നടുക്കിയ രാസായുധ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം രണ്ടായിരത്തോളം ജീവനുകള്‍ അപഹരിക്കപ്പെട്ട്, സിറിയ സമൂഹത്തിനുമുമ്പില്‍ ഒരു ചോദ്യചിഹ്നമായ് നില്‍ക്കുന്നു.. കുരുന്നുജീവനുകള്‍ പ്രാണവായുവിനുപകരം വിഷവാതകം ശ്വസിച്ചു മരിച്ചുവീഴുമ്പോഴും, രാസായുധ പ്രയോഗം നടത്തിയിട്ടില്ല എന്ന വാദത്തിലാണ് ഭരണ

World News

സിംഗപ്പൂരിന്‍റെ ആവശ്യത്തിന് യു.എന്‍ അംഗീ

സിംഗപ്പൂരിന് ഇതെന്തുപറ്റി ? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഐക്യരാഷ്‌ട്ര സഭയിലുണ്ടായ പ്രധാന സംസാര വിഷയമാണിത് . ടോയ്‌ലറ്റ്‌ ദിനം വേണമെന്ന സിംഗപ്പൂര്‍ നിര്‍ദേശം തമാശയോടെയാണ് പല രാജ്യങ്ങളും സ്വീകരിച്ചത് .എന്നാല്‍ ഇതൊരു തമാശയല്ലെന്ന ആമുഖത്തോടെ സിംഗപ്പൂര്‍ മുന്നോട്ടു വെച്ച നിര്‍ദേശം അംഗീകരിച്ച യു.എന്‍. വ്യാഴാ

World News

വി എസ്സ് സിംഗപ്പൂരിലേക്ക്...

തലമുറകള്‍ അറിയേണ്ട പാഠങ്ങള്‍ നിറഞ്ഞ ഒരു സര്‍വകലാശാലയാണ് വേലിക്കകത്ത്‌ ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന സഖാവ് വി എസ്. മലയാളിയുടെ ഈ വിപ്ലവ ചരിത്രനായകന്‍ സഖാവ് വി.എസ് യാത്ര തുടരുകയാണ്, സമരങ്ങളുടെ കനല്‍ച്ചൂളയിലൂടെ... പ്രവാസി എക്സ്പ്രസ് നൈറ്റ്‌ 2013 ന്‍റെ.മുഖ്യാതിഥിയായി എത്തുന്നതിലൂടെ ആദര്‍ശധീരനായഒരു നേതാവിന

World News

ഞങ്ങള്‍ സിംഗപ്പൂരിനോട് മാപ്പ് പറയേണ്ട കാ

സിംഗപ്പൂരിനോട് ക്ഷമ ചോദിക്കേണ്ട ആവശ്യമില്ലെന്ന് ഇന്തോനേഷ്യന്‍ വിദേശകാര്യമന്ത്രി മാര്‍ട്ടി നതലേഗാവ പത്രസമ്മേളനത്തില്‍ അറിയിച്ചു.എന്നാല്‍ പ്രശ്നപരിഹാരത്തിന് വേണ്ടിയുള്ള എല്ലാ നടപടികളുമായി മുന്നോട്ടു പോകുവാനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

World News

കൃത്രിമമഴ പെയ്യിക്കാന്‍ മേഘങ്ങളെ കാത്ത്

അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന പുകപടലങ്ങള്‍ നീക്കം ചെയ്യാന്‍ സിംഗപ്പൂരും ,സുമാത്രയില്‍ തുടരുന്ന തീയണയ്ക്കാന്‍ ഇന്തോനേഷ്യയും കൃത്രിമമഴ പെയ്യിക്കാനൊരുങ്ങുന്നു.സുമാത്രയില്‍ മഴ പെയ്യിക്കാനുള്ള സകല സൗകര്യങ്ങളും സിംഗപ്പൂര്‍ വാഗ്ദാനം ചെയ്തുകഴിഞ്ഞു .എന്നാല്‍ ഒരു മില്ല്യന്‍ ഡോളര്‍ പോലെ കുറഞ്ഞ തുകയാണെങ്ക