World News

World News

സിംഗപ്പൂര്‍ പുകപടലം ;പുക വര്‍ദ്ധിക്കുന്ന

വ്യാഴാഴ്ച രാവിലെയോടെ സാധാരണ ഗതിയിലേക്ക് മടങ്ങിയ പുകപടലം ഉച്ചയോടെ വീണ്ടും ശക്തിയായി വരുന്നതായി രാജ്യത്തെ പരിസ്ഥിതി മന്ത്രാലയം അറിയിച്ചുവാണിജ്യപരമായും വിനോദസഞ്ചാരമേഖലയിലും പരസ്പരം കൈകോര്‍ത്തു മുന്നോട്ടു പോകുന്ന സിംഗപ്പൂര്‍ -ഇന്തോനേഷ്യ ബന്ധത്തില്‍ വിള്ളല്‍ വീഴാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല .ആയിര

World News

ഏഷ്യയില്‍ ഒരു രാത്രി ചെലവഴിക്കാന്‍ ഏറ്റവ

സിംഗപ്പൂരില്‍ 2 പേര്‍ക്ക് ഒരു രാത്രി ചെലവഴിക്കാന്‍ വേണ്ട ചെലവ് ഏകദേശം 495.79 ഡോളര്‍ .ടോക്കിയോ നഗരത്തെ പിന്തള്ളി സിംഗപ്പൂര്‍ ഒന്നാമത് എത്തിയതായാണ് ട്രിപ്പ്‌അഡ്വൈസര്‍ നടത്തിയ സര്‍വേയില്‍ ചൂണ്ടിക്കാണിക്കുന്നത് .വര്‍ദ്ധിച്ചു വരുന്ന സിംഗപ്പൂരിലെ ജീവിതസാഹചര്യത്തില്‍ ദൈനംദിന ചിലവുകളോടൊപ്പം ടൂറിസ്റ്റ് മേഖലയ

World News

കാനിലേക്ക്‌ മലയാളമായി ഒരു കുഞ്ഞു ചിത്രം

കേരളത്തിന്‍റെ അഭിമാനമായ് ഇത്തവണ കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ഒരു മലയാളം ഷോര്‍ട്ട് ഫിലിം, അല്‍ഫി.വിശ്വ പ്രസിദ്ധമായ കാനിലേക്ക് പ്രവേശനം ലഭിക്കുന്ന ഏക ഇന്ത്യന്‍ ഹൃസ്വ ചിത്രമാണ് അല്‍ഫി. ഏക മലയാളം ചിത്രവും. ഇതിന്‍റെ ആദ്യ പ്രദര്‍ശനമാണ് കാനില്‍ നടക്കുക. ചലച്ചിത്ര മേഖലയില്‍ ആദ്യ ചുവടുമായ് എത്തിയ കുറെ ചെറുപ

World News

എളിമയുടെ മകുടോദാഹരണമായ്‌ പോപ്‌ ഫ്രാന്‍സ

1272 വര്‍ഷങ്ങള്‍. വത്തിക്കാന്‍. യൂറോപ്പ്. അര്‍ജെന്റ്റിന. ഫ്രാന്‍സിസ് ഒന്നാമന്‍. ചരിത്രം പുതിയ രൂപത്തില്‍ ഒന്നാമനായ ഇടയനെ വാഴ്ത്തുംപോള്‍ ലോകത്തെ കത്തോലിക്കാ വിശ്വാസി സമൂഹം എളിമയുടെ കൂടെ കൂടു കൂടിയ ഒരു വിശുദ്ധ പിതാവിനെ കൈ കൂപ്പി വണങ്ങും.

World News

നിക്കോളാസ്‌ കോപ്പര്‍നിക്കസിന് ആദരവായി ഗ

നിക്കോളാസ്‌ കോപ്പര്‍നിക്കസിന്‍റെ 540ാ ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് ആദരസൂചകമായി അനിമേഷന്‍ ഗൂഗിള്‍ ഡൂഡില്‍.. ഭൂമിയും ഗ്രഹങ്ങളും സൂര്യനെ ചുറ്റി സഞ്ചരിക്കുകയാണെന്നുമുള്ള അദ്ദേഹത്തിന്‍റെ കണ്ടുപിടുത്തത്തെ സൂചിപ്പിക്കുന്നതാണ് ഗൂഗിള്‍ ഡൂഡില്‍.