World News
ഡല്‍ഹി കൂട്ടമാനഭംഗം: വിദ്യാര്‍ഥിനി മരണത്
ഡല്‍ഹിയില്‍ കൂട്ട ബലാത്സംഗത്തെ തുടര്‍ന്നു സിംഗപ്പുരില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരണത്തിനു കീഴടങ്ങി. ബിഹാര്‍ സ്വദേശിനിയും ഇരുപത്തിമൂന്നുകാരിയുമായ ജ്യോതിയാണു മരിച്ചത്. പുലര്‍ച്ചെ 2.15നു സിംഗപ്പുരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലായിരുന്നു അന്ത്യം. മരണസമയത്തു പെണ്‍കുട്ടിയുടെ മാതാപിതാക്കളും രണ്ടു സ