മോഹന്‍ലാലിന്റെ 'വില്ലന്‍'! ഹിന്ദി ഡബ്ബിങ് അവകാശം വിറ്റത് റെക്കോര്‍ഡ് തുകയ്ക്ക്

മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണന്‍ ചിത്രം വില്ലന്‍ ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച ഹിന്ദി ഡബ്ബിംഗ് അവകാശംതുക സ്വന്തമാക്കി. ഒരുകോടി രൂപയ്ക്കുമുകളില്‍ വാങ്ങിയാണ് നിര്‍മാതാവ് ഈ അവകാശം ബോളിവുഡ് കമ്പനിക്ക് വിറ്റിരിക്കുന്നത്.

മോഹന്‍ലാലിന്റെ 'വില്ലന്‍'! ഹിന്ദി ഡബ്ബിങ് അവകാശം വിറ്റത് റെക്കോര്‍ഡ് തുകയ്ക്ക്
vilan_800x450

മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണന്‍ ചിത്രം വില്ലന്‍ ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച ഹിന്ദി ഡബ്ബിംഗ് അവകാശംതുക സ്വന്തമാക്കി. ഒരുകോടി രൂപയ്ക്കുമുകളില്‍ വാങ്ങിയാണ് നിര്‍മാതാവ് ഈ അവകാശം ബോളിവുഡ് കമ്പനിക്ക് വിറ്റിരിക്കുന്നത്.

ഇന്ത്യയില്‍ പൂര്‍ണമായി 8കെ റെസല്യൂഷനില്‍ ചിത്രീകരിക്കുന്ന ആദ്യ ചിത്രമാണ് വില്ലന്‍ എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. റെഡ് ക്യാമറയുടെ വെപ്പണ്‍ ശ്രേണിയിലുള്ള ഹീലിയം 8കെ എന്ന ക്യാമറയാണ് ചിത്രീകരണത്തിന് വേണ്ടി ഉപയോഗിച്ചത്. . 30 കോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. 150 കോടി ക്ലബില്‍ സ്ഥാനം നേടിയ പുലിമുരുകനുശേഷം പീറ്റര്‍ ഹെയില്‍ വീണ്ടുമെത്തുന്ന മലയാള ചിത്രം കൂടിയാണിത്.ചിത്രത്തിന്റെ മ്യൂസിക് വില്‍പന അവകാശം മാത്രം ബോളിവുഡ് കമ്പനി ജംഗ്ലിക്ക് വിറ്റത് 50 ലക്ഷം എന്ന റേക്കോര്‍ഡ് തുകയ്ക്കാണ്. ഒരു കോടിക്കുമുകളിലാണ് ചിത്രത്തിന്റെ ഹിന്ദി ഡബ്ബിംഗ് അവകാശത്തിനു ലഭിച്ചത്.

Read more

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

കോട്ടയം: മുന്നണി മാറ്റത്തില്‍ നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസിന് ഒറ്റ നിലപാടാണുള്ളതെ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

കേരളത്തിൽ ഉൾപ്പടെ ഉടൻ സർവീസ് ആരംഭിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകൾ പ്രസിദ്ധീകരിച്ച് റെയിൽവേ. ആർഎസി അഥവാ റി