പോണ്‍ വീഡിയോകള്‍ക്കൊപ്പം സബ് ടൈറ്റിലുകള്‍ നല്‍കാത്തതിനെതിരെ പരാതി

Share

പോണ്‍ വീഡിയോകള്‍ക്കൊപ്പം സബ് ടൈറ്റിലുകള്‍ നല്‍കാത്തതിനാൽ  ഇവ ആസ്വദിക്കാൻ കഴിയുന്നില്ലെന്ന് പരാതി. ശ്രവണവൈകല്യമുള്ള ന്യൂയോർക്ക് സ്വദേശിയായ യാരോസ്ലാവ് സൂരിസാണ് വിവിധ പോണ്‍സൈറ്റുകള്‍ക്കെതിരേ ബ്രൂക്ക്‌ലെയ്ന്‍ ഫെഡറല്‍ കോടതിയെ സമീപിച്ചത്.

സബ് ടൈറ്റിലുകള്‍ ഇല്ലാത്തതിനാല്‍ വീഡിയോകളൊന്നും മുഴുവനായി ആസ്വദിക്കാനാവുന്നില്ലെന്നാണ് സൂരിസിന്റെ പരാതി. മാത്രമല്ല, സബ് ടൈറ്റിലുകള്‍ നല്‍കാത്തത് അമേരിക്കന്‍ ഡിസെബിലിറ്റീസ് ആക്ടിന്റെ ലംഘനമാണെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

പ്രമുഖ പോണ്‍സൈറ്റുകളായ പോണ്‍ഹബ്ബ്, റെഡ്ട്യൂബ്, യൂപോണ്‍, ഈ സൈറ്റുകളുടെ മാതൃ കമ്പനിയായ മൈന്‍ഡ്ഗീക്ക് എന്നിവർക്കെതിരെയാണ് ഇയാൾ പരാതിപ്പെട്ടിരിക്കുന്നത്. നേരത്തെ വാര്‍ത്താചാനലായ ഫോക്‌സ് ന്യൂസിനെതിരെയും സൂരിസ് സമാനപരാതി നല്‍കിയിരുന്നു.

അതേസമയം, പോണ്‍ഹബ്ബ് സൈറ്റില്‍ സബ് ടൈറ്റില്‍ ചേര്‍ത്ത വീഡിയോകള്‍ക്കായി പ്രത്യേകവിഭാഗമുണ്ടെന്നും, ഇവയെക്കായി പ്രത്യേകം ലിങ്ക് നൽകിയിട്ടുണ്ടെന്നും പോണ്‍ഹബ്ബ് വൈസ് പ്രസിഡന്റ് കോറേയ് പ്രൈസ് പ്രതികരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു.

Read more

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ജൂലൈ 17ന് ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിത സാങ്കേതി

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

യുഎസിന്റെ പെട്ടെന്നുള്ള ഈ സൈനിക നീക്കം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

നേരത്തെ പ്രതിദിനം 16,000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന ബസുകളിൽ ഇപ്പോൾ വരുമാനം 10,000 രൂപയിൽ താഴെ മാത്രമായി ചുരുങ്ങി