ടെലിവിഷന്‍ ചാനലുകളുമായി യൂട്യൂബ് എത്തുന

പ്രമുഖ വീഡിയോ ഷെയറിങ്ങ് വെബ്‌സൈറ്റായ യൂട്യൂബ് പ്രേക്ഷകര്‍ക്കായി അടുത്ത വര്‍ഷം മുതല്‍ ടെലിവിഷന്‍ ചാനലുകള്‍ ലഭ്യമാക്കുന്നു

പ്രമുഖ വീഡിയോ ഷെയറിങ്ങ് വെബ്‌സൈറ്റായ യൂട്യൂബ് പ്രേക്ഷകര്‍ക്കായി  ടെലിവിഷന്‍ ചാനലുകള്‍ ലഭ്യമാക്കുന്നു. ഈ സേവനം അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കും എന്നാണ്  റിപ്പോര്‍ട്ട് .

'അണ്‍പ്ലഗ്ഡ് 'എന്നാണ് ഈ പുതിയ സേവനത്തിനു പേരിട്ടിരിക്കുന്നത് . എന്നാല്‍, ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് അണ്‍പ്ലഗ്ഡിനെ കുറിച്ച് പ്രതികരിക്കുകയോ അഭിപ്രായം പറയുകയോ ചെയ്തിട്ടില്ല.കഴിഞ്ഞ വര്‍ഷമാണ് പ്രതിമാസം പത്ത് ഡോളര്‍ സബ്‌സ്‌ക്രിപ്ഷന്‍ ഫീസുമായി യൂട്യൂബ് റെഡ് യുഎസില്‍ അവതരിപ്പിച്ചത്. പരസ്യമില്ലാതെ യൂട്യൂബില്‍ വീഡിയോ കാണുന്നതിനാണ് ഗൂഗിള്‍ സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് ഏര്‍പ്പെടുത്തിയിരുന്നു. ടെലിവിഷന്‍ സീരിസ്, സിനിമകള്‍, സംഗീതം തുടങ്ങിയവ പരസ്യമില്ലാതെ കാണാന്‍ യൂട്യൂബ് റെഡിലൂടെ സാധിക്കും

Read more

ഉടുമ്പൻചോലയിൽ എം.എം.മണിക്ക് സീറ്റില്ല: പേരാവൂരിൽ കെ കെ ശൈലജ, തലശേരിയിൽ കാരായി രാജൻ

ഉടുമ്പൻചോലയിൽ എം.എം.മണിക്ക് സീറ്റില്ല: പേരാവൂരിൽ കെ കെ ശൈലജ, തലശേരിയിൽ കാരായി രാജൻ

ഉടുമ്പൻചോലയിൽ എം.എം. മണിക്ക് സീറ്റില്ല. കെ.കെ ജയചന്ദ്രൻ സ്ഥാനാർഥിയാകും. കണ്ണൂർ പേരാവൂരിൽ കെ കെ ശൈലജ തന്നെ സിപിഐഎം സ്ഥാനാർഥി. സിപിഐഎം

രാജകീയം; നൃത്തച്ചുവട് വച്ച് വിജയ് -രശ്മിക, സംഗീത് വീഡിയോ വൈറല്‍

രാജകീയം; നൃത്തച്ചുവട് വച്ച് വിജയ് -രശ്മിക, സംഗീത് വീഡിയോ വൈറല്‍

രാജസ്ഥാൻ: രശ്മിക മന്ദാന-വിജയ് ദേവരകൊണ്ടയുടെ വിവാഹത്തോട് അനുബന്ധിച്ച് നടന്ന സംഗീതിന്‍റെ വീഡിയോ പുറത്ത് വന്നു. രാത്രി ആരംഭിച്ച പരിപാ