കിളവികളും കിളവൻമാരുമായി താരങ്ങൾ; തരംഗമായി ഫേസ്ആപ്പ്

Share
കിളവികളും കിളവൻമാരുമായി താരങ്ങൾ; തരംഗമായി ഫേസ്ആപ്പ്
1563351656_jayasurya

നരച്ച മുടിയും ചുക്കിച്ചുളിഞ്ഞ മുഖവുമുള്ളവരെകൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.  പ്രായമാകുമ്പോൾ ഓരോരുത്തരുടെയും ലുക്ക് എങ്ങനെയായിരിക്കുമെന്ന് കാണിച്ച് തരുന്നൊരു രസകരമായ ഫെയ്സ് ആപ്ലിക്കേഷനാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

https://www.instagram.com/p/Bz-y8mHH6Fr/?utm_source=ig_web_copy_link

2017 ജനുവരിയിൽ അവതരിപ്പിച്ച ഫെയ്സ് ആപ്പാണ് വീണ്ടും വൈറലായിരിക്കുന്നത്. റഷ്യൻ ഡവലപ്പർമാർ നിർമിച്ച ഈ ആപ്ലിക്കേഷൻ നിർമിത ബുദ്ധി സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് മുഖങ്ങളിൽ വിവിധ മാറ്റങ്ങൾ വരുത്തുന്നത്.

https://www.instagram.com/p/B0Al7-4A4ik/?utm_source=ig_web_copy_link

സാധാരണക്കാരൻ മുതൽ സിനിമാതാരങ്ങൾ വരെ ഇപ്പോൾ  ഇതിന്‍റെ പുറകെയാണ്. മലയാള സിനിമയിലെ പലരും ഇതിൽ ഇപ്പോൾ പങ്കാളികളായിട്ടുണ്ട്. രസകരമായ ചിത്രങ്ങള്‍ ഇവര്‍ സമൂഹമാധ്യമത്തിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചു.

https://www.instagram.com/p/Bz-y8mHH6Fr/?utm_source=ig_web_copy_link

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്