നട്ടെല്ല് തകർത്തിട്ട് കരടി തടവിലാക്കിയത് ഒരുമാസത്തോളം; എല്ലും തോലുമായ മനുഷ്യൻ രക്ഷപ്പെട്ടു: വീഡിയോ വൈറൽ

നട്ടെല്ല് തകർത്തിട്ട്  കരടി തടവിലാക്കിയത് ഒരുമാസത്തോളം; എല്ലും തോലുമായ മനുഷ്യൻ രക്ഷപ്പെട്ടു: വീഡിയോ  വൈറൽ
russia-bear-man-main-2

മനുഷ്യൻ  മൃഗത്തെ  തടവിലാക്കുന്നത്  സർവ്വസാധാരണമായ  ഒരു കാഴ്ചയാണ്. എന്നാൽ ഇതിനു വിപരീതമായി ഒരു കരടി ഒരു മനുഷ്യനെ ഒരുമാസത്തോളം തന്റെ തടങ്കിൽ പാർപ്പിച്ചു. കേൾക്കുമ്പോൾ  അവിശ്വസനീയമായി തോന്നുമെങ്കിലും ഒരു മാസം കരടി ഇയാളെ തടവിലാക്കിയിരിക്കുകയായിരുന്നു.എല്ലും തോലുമായി പരുക്കുകളോടെ കിടക്കുന്ന അലക്‌സാണ്ടറിന്റെ ചിത്രം മനുഷ്യ മനസാക്ഷിയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.

നട്ടെല്ല് തകർത്താണ് കരടി അലക്‌സാണ്ടറിനെ കീഴ്‌പ്പെടുത്തിയത്. ദേഹം മുഴുവൻ മുറിവേൽപ്പിച്ച ശേഷം തടവിലാക്കിയിരിക്കുകയായിരുന്നു. വിശക്കുമ്പോൾ ഭക്ഷണമാക്കാനായിരുന്നു കരടിയുടെ പ്ലാൻ. കാട്ടിൽ വേട്ടയ്‌ക്കെത്തിയ ഒരു സംഘം ആളുകളാണ് അലക്‌സാണ്ടറെ കണ്ടത്. അതൊരു മമ്മിയാണെന്നാണ് ആദ്യം വേട്ടക്കാർ കരുതിയത്.എന്നാൽ അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് അതൊരു മനുഷ്യനാണെന്നും ജീവനുണ്ടെന്നും മനസിലായത്.

ആ സമയത്ത് കരടി അവിടെയുണ്ടായിരുന്നില്ല. അലക്‌സാണ്ടറെ അവിടെ നിന്ന് വേട്ടക്കാർ രക്ഷപ്പെടുത്തി. അതേസമയം താനൊരു റഷ്യക്കാരനാണെന്നും പേര് അലക്‌സാണ്ടർ എന്നാണെന്നും മാത്രമേ ഇയാൾക്ക് ഓർമയുള്ളു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ