ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളത്തിന്‍റെ വി​ക​സ​ന​ത്തി​ന് 151 കോ​ടി

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളത്തിന്‍റെ വി​ക​സ​ന​ത്തി​ന് 151 കോ​ടി
inaugurated-airport-october-greenfield-airport-outside-international_6a18f574-c89c-11e8-978e-6307977af0b0

കൊ​ച്ചി: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള (കി​യാ​ല്‍) വി​ക​സ​ന​ത്തിനായി ഒ​രു കോ​ടി ഓ​ഹ​രി​ക​ള്‍ കൂ​ടി വി​റ്റ​ഴിച്ച്  വൻ  പദ്ധതികൾ ഒരുങ്ങുന്നു.  151 രൂ​പ​യാ​ണ് ഓ​ഹ​രി വി​ല. ക​മ്പ​നി​ക​ള്‍, സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍ എ​ന്നി​വ​ര്‍ക്ക് ഓ​ഹ​രി​ക​ള്‍ സ്വ​ന്ത​മാ​ക്കാം. മി​നി​മം 500 ഓ​ഹ​രി​ക​ള്‍ വാ​ങ്ങ​ണം. എ​യ​ര്‍സൈ​ഡ് വി​പു​ലീ​ക​ര​ണം, എ​യ​ര്‍ കാ​ര്‍ഗോ കോം​പ്ല​ക്‌​സ്, കി​യാ​ല്‍ ഓ​ഫി​സ് കെ​ട്ടി​ട നി​ര്‍മാ​ണം എ​ന്നി​വ​യ്ക്കു പ​ണം ക​ണ്ടെ​ത്താ​നാ​ണ് ഓ​ഹ​രി​ക​ള്‍ വി​റ്റ​ഴി​ക്കു​ന്ന​ത്. നി​ല​വി​ല്‍ 8000 ഓ​ഹ​രി​യു​ട​മ​ക​ളു​ണ്ട്. പു​തി​യ ഓ​ഹ​രി​ക​ള്‍ക്കാ​യി അ​പേ​ക്ഷ സ്വീ​ക​രി​ച്ചു തു​ട​ങ്ങി.

യാ​ത്ര​ക്കാ​രു​ടെ​യും വി​മാ​ന സ​ര്‍വീ​സു​ക​ളു​ടെ​യും എ​ണ്ണ​ത്തി​ലെ വ​ര്‍ധ​ന ക​ണ​ക്കി​ലെ​ടു​ത്തു കൂ​ടു​ത​ല്‍ വി​മാ​ന​ങ്ങ​ള്‍ക്കു പാ​ര്‍ക്കി​ങ് സൗ​ക​ര്യം ഒ​രു​ക്കാ​ന്‍ എ​യ​ര്‍പോ​ര്‍ട്ട് അ​തോ​റി​റ്റി ഒ​ഫ് ഇ​ന്ത്യ അ​നു​മ​തി ന​ല്‍കി​യി​ട്ടു​ണ്ട്.  2020 ഡി​സം​ബ​റി​ന​കം 20 പാ​ര്‍ക്കി​ങ് ഏ​രി​യ​ക​ള്‍ കൂ​ടി ഒ​രു​ക്കാ​നാ​ണു പ​ദ്ധ​തി. നി​ല​വി​ല്‍ ഒ​രേ​സ​മ​യം 20 വി​മാ​ന​ങ്ങ​ൾ പാ​ര്‍ക്ക് ചെ​യ്യാ​ന്‍ സാ​ധി​ക്കും. സൗ​ക​ര്യം കൂ​ട്ടു​ന്ന​തോ​ടെ 40 വി​മാ​ന​ങ്ങ​ള്‍ക്ക് ഒ​രേ സ​മ​യം നി​ര്‍ത്തി​യി​ടാം.

എയർ കാർഗോ കോംപ്ലക്സിന്റെ  പണി ഏകദേശം കഴിയാറായിട്ടുണ്ട്.അ​ടു​ത്ത മാ​സം ച​ര​ക്കു​നീ​ക്കം തു​ട​ങ്ങാ​നാ​കു​മെ​ന്നാ അധികൃതരുടെ പ്രതീക്ഷ. ഇ​തി​നു പു​റ​മെ എ​യ​ര്‍പോ​ര്‍ട്ട് വില്ലേജ്  പ​ദ്ധ​തി​ക​ളും ന​ട​പ്പി​ലാ​ക്കാ​നാ​ണ് ല​ക്ഷ്യം.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്