വര്‍ണ്ണം - 2013 ജനുവരി 26 -27 ന്

വര്‍ണ്ണം 2013 –ആര്‍ട്ട് എക്സിബിഷന്‍ ജനുവരി 26-27 തീയതികളില്‍ നടക്കുന്നു. സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍ ആണ് സംഘാടകര്‍. സിംഗപ്പൂരിലെ ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. ചിത്രകാരന്മാരുടെ നൂറോളം ചിത്രങ്ങള്‍ വര്‍ണ്ണം 2013 –ആര്‍ട്ട് എക്സിബിഷനില്‍ ഉണ്ടായിരിക്കുന്നതാണ്.

 ചിത്രകാരന്മാരെ നേരില്‍ കാണാനും സംവദിക്കുവാനും കൂടിയിള്ള അവസരമാണിത്. സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍റെ റേസ്‌ കോഴ്സ്‌ റോഡിലുള്ള ദേശബന്ധു ഹാളിലാണ് ചിത്ര പ്രദര്‍ശനം. ഓയില്‍ പെയിന്റിങ്ങ്, ചാര്‍ക്കോള്‍, മ്യൂറല്‍സ്, തുടങ്ങി ഒട്ടനേകം വൈവിധ്യങ്ങള്‍ പ്രദര്‍ശത്തിലുണ്ടായിരിക്കും വര്‍ണ്ണം 2013 –ആര്‍ട്ട് എക്സിബിഷനില്‍ പെയിന്റിങ്ങുകള്‍ വാങ്ങുവാനും ഏര്‍പ്പാടുകള്‍ ഒരുക്കിയിട്ടുണ്ട്.
 
 കലാ സംസ്കാരിക സേവന മേഘലകളില്‍ പ്രവര്‍ത്തിക്കുന്ന സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍റെ ഈ ഉദ്യമം നിരവധി ചിത്രകാരന്മാര്‍ക്ക് പ്രോത്സാഹനമാകും.
 
 വര്‍ണ്ണം 2013 –ആര്‍ട്ട് എക്സിബിഷനില്‍ പങ്കെടുക്കുവാനും വിശദ വിവരങ്ങള്‍ക്കും ബന്ധപ്പെടുക:
 Rajeshkumar Radhakrishnapillai: 81261975 |  rkr_pillai@yahoo.com

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ