കക്ഷം വിയര്‍ക്കാതിരിക്കാന്‍ ശസ്ത്രക്രിയ നടത്തിയ 23 കാരി മരിച്ചു

Share

കക്ഷത്തെ വിയര്‍പ്പ് അകറ്റാന്‍ ശസ്ത്രക്രിയ നടത്തിയ 23 കാരി ഒഡാലിസ് സാന്റോസ് മെന മരിച്ചു. ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷം ഫോളോവേഴ്‌സ് ഉള്ള ഒഡാലിസ് ഒരു ബോഡി ബില്‍ഡര്‍ കൂടിയാണ്. ശസ്ത്രക്രിയക്കിടെയാണ് ഒഡാലിസ് മരിച്ചത്.

ജൂലൈ ഏഴിനാണ് സംഭവം. മെക്‌സിക്കോയിലെ സ്‌കിന്‍പീല്‍ ക്ലിനിക്കിലാണ് ശസ്ത്രക്രിയ നടന്നത്. മിറ ഡ്രൈ എന്ന ശസ്ത്രക്രിയക്കിടെയാണ് ദാരുണാന്ത്യം. താപോര്‍ജ്ജം ഉപയോഗിച്ച് വിയര്‍പ്പ് ഗ്രന്ഥികള്‍ നീക്കം ചെയ്യുകയാണ് ശസ്ത്രിക്രിയ.

ശരീരത്തിലെ ദുര്‍ഗന്ധവും കക്ഷത്തിലെ മുടി വളര്‍ച്ചയും ഇല്ലാതാക്കുന്നതാണ് ശസ്ത്രക്രിയ. അനസ്‌തേഷ്യ നല്‍കിയതിനു പിന്നാലെ കാര്‍ഡിയാക് അറസ്റ്റ് സംഭവിക്കുകയായിരുന്നു എന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സിപിആര്‍ നല്‍കാന്‍ തീവ്രപരിശ്രമം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read more

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ജൂലൈ 17ന് ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിത സാങ്കേതി

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

യുഎസിന്റെ പെട്ടെന്നുള്ള ഈ സൈനിക നീക്കം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

നേരത്തെ പ്രതിദിനം 16,000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന ബസുകളിൽ ഇപ്പോൾ വരുമാനം 10,000 രൂപയിൽ താഴെ മാത്രമായി ചുരുങ്ങി