ഭര്‍ത്താവ് ടിക് ടോക് ചെയ്യുന്നത് വിലക്കി; ഭാര്യ ആത്മഹത്യ ചെയ്തു, ദൃശ്യങ്ങള്‍ ടിക് ടോക്കിലിട്ടു

ഭര്‍ത്താവ് ടിക് ടോക് ചെയ്യുന്നത് വിലക്കി; ഭാര്യ ആത്മഹത്യ ചെയ്തു, ദൃശ്യങ്ങള്‍ ടിക് ടോക്കിലിട്ടു
pjimage--13--jpg_710x400xt

ചെന്നൈ: ടിക് ടോക് ഉപയോഗിക്കരുതെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടതിന് പിന്നാലെ ഭാര്യ ആത്മഹത്യ ചെയ്തു. തമിഴ്ടനാട് അരിയല്ലൂരിലാണ് സംഭവം.  വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങള്‍ മരിക്കുന്നതിന് മുമ്പ്  ഭാര്യയായ യുവതി ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തു.

അരിയല്ലൂര്‍ സ്വദേശിനി 24കാരിയായ അനിതയാണ്, ഭര്‍ത്താവ് ടിക് ടോക്ക് ഉപയോഗിക്കുന്നത് തടഞ്ഞതിന്‍റെ പേരില്‍ ആത്മഹത്യചെയ്തത്. വെളുത്ത കുപ്പിയിലുള്ള വിഷം കഴിച്ചാണ്  അനിത ആത്മഹത്യ ചെയ്യുന്നതെന്നാണ് ദൃശ്യങ്ങളിലുള്ളത്.

ടിക് ടോക്ക് അടിമയായ അനിത കുട്ടികളെ ശ്രദ്ധിക്കുന്നില്ലെന്ന് അയല്‍വാസികള്‍ സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു.  തുടര്‍ന്ന് ടിക് ടോക് ഉപയോഗിക്കരുതെന്ന് ഭര്‍ത്താവ് അനിതയെ വിലക്കി.  ഇതിന്‍റെ പ്രതികരണമായാണ് അനിത ആത്മഹത്യ ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ