സിംഗപ്പൂര്‍ സംഘം പുല്ലേപ്പടി ദാറുല്‍ ഉലœ

സിംഗപ്പൂരില്‍ നിന്നുമുള്ള സ്‌കൂള്‍ കുട്ടികളും അധ്യാപകരും അടങ്ങുന്ന സംഘം എറണാകുളം ദാറൂല്‍ ഉലൂം സ്‌കൂള്‍ സന്ദര്‍ശിച്ചു.

കൊച്ചി: സിംഗപ്പൂരില്‍ നിന്നുമുള്ള സ്‌കൂള്‍ കുട്ടികളും അധ്യാപകരും അടങ്ങുന്ന സംഘം എറണാകുളം ദാറൂല്‍ ഉലൂം സ്‌കൂള്‍ സന്ദര്‍ശിച്ചു. ഓവര്‍സീസ് വാല്ല്യൂസ് ഇന്‍ ആക്ഷന്‍ പദ്ധതിയുടെ ഭാഗമായാണ് സംഘം എത്തിയത്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക കൈമാറ്റമാണ് സ്‌കൂളില്‍ നടന്നതെന്ന് പ്രിന്‍സിപ്പല്‍ എം.ബി.ബഷീര്‍ അഭിപ്രായപ്പെട്ടു. 30 പ്രൈമറി സ്‌കൂള്‍ കുട്ടികളും ഏഴ് അധ്യാപകരുമാണ് സിംഗപ്പൂര്‍  സംഘത്തിലുള്ളത്. രണ്ട് ദിവസങ്ങളിലായി സ്‌കൂളില്‍ സാംസ്‌കാരികോത്സവവും സംഘടിപ്പിച്ചു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ