പുതുവത്സരം പ്രമാണിച്ചു മെട്രോ ,ബസ്‌ സര്‍Œ

പുതുവല്‍സരത്തെ വരവേല്‍ക്കാന്‍ സിംഗപ്പൂര്‍ ഒരുങ്ങുമ്പോള്‍ മെച്ചപ്പെട്ട യാത്രസംവിധാനം ഒരുക്കാന്‍ സിംഗപ്പൂരിലെ ബസ്‌ ,മെട്രോ സര്‍വീസുകള്‍ നടത്തുന്ന എസ് ബി എസ്(SBS) ,എസ് എം ആര്‍ ടി (SMRT) തീരുമാനിച്ചു .ഡിസംബര്‍ രാത്രിയില്‍ അവസാനിക്കുന്ന ട്രെയിന്‍ ,ബസ്‌ സര്‍വീസുകള്‍ രാവിലെ 3 വരെ നീട്ടുവാന്‍ തീരുമാനിച്ചതായ

സിംഗപ്പൂര്‍ സിറ്റി : പുതുവല്‍സരത്തെ വരവേല്‍ക്കാന്‍ സിംഗപ്പൂര്‍ ഒരുങ്ങുമ്പോള്‍ മെച്ചപ്പെട്ട യാത്രസംവിധാനം ഒരുക്കാന്‍ സിംഗപ്പൂരിലെ ബസ്‌ ,മെട്രോ സര്‍വീസുകള്‍ നടത്തുന്ന എസ് ബി എസ്(SBS) ,എസ് എം ആര്‍ ടി (SMRT) തീരുമാനിച്ചു .ഡിസംബര്‍ രാത്രിയില്‍ അവസാനിക്കുന്ന ട്രെയിന്‍ ,ബസ്‌ സര്‍വീസുകള്‍ രാവിലെ 3 വരെ നീട്ടുവാന്‍ തീരുമാനിച്ചതായി കമ്പനികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു .

നോര്‍ത്ത്‌ ഈസ്റ്റ്‌ ലൈനില്‍ അവസാന ട്രെയില്‍ പുംഗോളില്‍ നിന്ന് രാവിലെ  1.45 -നും ,ഹാര്‍ബര്‍ഫ്രണ്ടില്‍ നിന്നുള്ള അവസാന ട്രെയില്‍ രാവിലെ 2.16-നും പുറപ്പെടും .ഇതനുസരിച്ച് LRT സമയവും 2.50 വരെ ആയി നീട്ടിയിട്ടുണ്ട് .എസ് ബി എസിന്‍റെ കീഴിലുള്ള രാത്രികാല സര്‍വീസുകള്‍ രാവിലെ 4 വരെയും ഉണ്ടായിരിക്കും .29 ബസ്‌ സര്‍വീസുകളുടെ സമയവും ട്രെയിന്‍ സര്‍വീസിനോടൊപ്പം മാറ്റിയിട്ടുണ്ട് .

എസ് എം ആര്‍ ടിയുടെ അവസാന ട്രെയില്‍ രാവിലെ 2.15-നു സിറ്റി ഹാളില്‍ നിന്ന് പുറപ്പെടും .സര്‍ക്കിള്‍ ലൈന്‍ ,നോര്‍ത്ത്‌ -സൗത്ത്‌ ,ഈസ്റ്റ്‌ -വെസ്റ്റ്‌ ലൈനുകള്‍ എസ് എം ആര്‍ ടിയുടെ കീഴിലുള്ളവയാണ് .

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ