സിംഗപ്പൂരില്‍ നിന്ന് കടത്തിയ ഒരു കിലോ സ്Œ

സിംഗപ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കടത്തിയ ഒരു കിലോ സ്വര്‍ണ്ണം എയര്‍പോര്‍ട്ടില്‍ പിടികൂടി.തമിഴ്നാട് നാഗപട്ടണം സ്വദേശി അബ്ദുള്‍ അഹമ്മദ് നൂറുല്‍ അമീനില്‍ നിന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതര്‍ സ്വര്‍ണം പിടിച്ചെടുത്തത്.

തിരുവനന്തപുരം: സിംഗപ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കടത്തിയ ഒരു കിലോ സ്വര്‍ണ്ണം എയര്‍പോര്‍ട്ടില്‍ പിടികൂടി.തമിഴ്നാട് നാഗപട്ടണം സ്വദേശി  അബ്ദുള്‍ അഹമ്മദ് നൂറുല്‍ അമീനില്‍ നിന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതര്‍ സ്വര്‍ണം പിടിച്ചെടുത്തത്. ഇന്നലെ രാത്രി 11 മണിയോടെ സിംഗപ്പൂരില്‍ നിന്നും വന്ന ടൈഗര്‍  എയറിലെ  യാത്രക്കാരനായിരുന്നു ഇയാള്‍.കുറച്ചു നാളുകളായി സിംഗപ്പൂര്‍ ,മലേഷ്യ എന്നിവിടങ്ങളില്‍ നിന്ന് നാട്ടിലേക്കു കടത്തുന്ന സ്വര്‍ണ്ണത്തില്‍ വലിയ തോതില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്.നിരവധി ആളുകളെ ഇതിനോടകം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിട്ടുണ്ട്.അടിവസ്ത്രത്തില്‍ സ്വര്‍ണ്ണം ഒളിപ്പിച്ചു കടത്താന്‍  ശ്രമിച്ച അബ്ദുള്‍ അഹമ്മദിനെ കസ്റ്റംസ് അധികാരികള്‍ അറസ്റ്റുചെയ്ത് ചോദ്യം ചെയ്തുവരികയാണ്.

Read more

യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വം; പിന്തുണയുമായി വി4 രാജ്യങ്ങള്‍

യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വം; പിന്തുണയുമായി വി4 രാജ്യങ്ങള്‍

ന്യൂയോര്‍ക്ക്: യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വ ആവശ്യത്തിന് പിന്തുണയുമായി വി4 രാജ്യങ്ങള്‍. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, ചെ

കേരള ബോക്സ് ഓഫീസിലെ ആദ്യ 150 കോടി; ചരിത്രം കുറിച്ച് 'ബെത്ലഹേം കുടുംബ യൂണിറ്റ്'

കേരള ബോക്സ് ഓഫീസിലെ ആദ്യ 150 കോടി; ചരിത്രം കുറിച്ച് 'ബെത്ലഹേം കുടുംബ യൂണിറ്റ്'

റിലീസ് ചെയ്ത ഒരു മാസം പിന്നിടുമ്പോഴും വമ്പൻ കളക്ഷനുമായി മുന്നേറുകയാണ് ഗിരീഷ് എ.ഡി ഒരുക്കിയ നിവിൻ പോളി - മമിത ബൈജു ചിത്രം '