സിംഗപ്പൂരിന്റെ സാമൂഹ്യ മനോഭാവം മാറ്റണം - !

സിംഗപ്പൂര്‍ ജനത, ഇവിടുത്തെ പ്രധാന വംശജരെ മാത്രം നോക്കിക്കാണാതെ, ഇവിടെ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ എല്ലാവരെയും ജാതി-മത-ദേശ-ഭാഷാ ഭേദമെന്യേ മനസ്സിലാക്കാനും സഹകരിക്കാനും മുന്നോട്ടു വരണമെന്ന് വിദ്യാഭ്യാസ മന്ത്രി ശ്രീ ഹെംഗ് സ്വീ കീറ്റ് പറഞ്ഞു.

സിംഗപ്പൂര്‍ ജനത, ഇവിടുത്തെ പ്രധാന വംശജരെ മാത്രം നോക്കിക്കാണാതെ, ഇവിടെ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ എല്ലാവരെയും ജാതി-മത-ദേശ-ഭാഷാ ഭേദമെന്യേ മനസ്സിലാക്കാനും സഹകരിക്കാനും മുന്നോട്ടു വരണമെന്ന് വിദ്യാഭ്യാസ മന്ത്രി ശ്രീ ഹെംഗ് സ്വീ കീറ്റ് പറഞ്ഞു. ഇന്നലെ പാസിറിസിലെ ഏലിയാസ് പാര്‍ക്ക് പ്രൈമറിസ്കൂളില്‍ നടന്ന "റേഷ്യല്‍ ഹാര്‍മണി" ദിവസത്തോടനുബന്ധിച്ച്, കുട്ടികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 സിംഗപ്പൂര്‍ പോലെയുള്ള നാനാത്വമായ സംസ്കാരങ്ങള്‍ ഒരുമിച്ചു കഴിയുന്നൊരു രാജ്യത്ത്, സാംസ്കാരിക സമന്വയങ്ങളും, പരസ്പര
 സാഹോദര്യവും അനിവാര്യമാണെന്നും, അത് ദേശത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ചയില്‍ കാര്യമായ സംഭാവന ചെയ്യുമെന്നും അദ്ദേഹം കുട്ടികളെ  ഉല്‍ബോധിപ്പിച്ചു.

Read more

ഭൂകമ്പം വന്നാലും ഉറങ്ങുമോ? ജപ്പാനിൽ ഉറക്കത്തിന് 13.76 ലക്ഷം രൂപ സമ്മാനം

ഭൂകമ്പം വന്നാലും ഉറങ്ങുമോ? ജപ്പാനിൽ ഉറക്കത്തിന് 13.76 ലക്ഷം രൂപ സമ്മാനം

ടോക്കിയോ: നല്ല ഉറക്കമാണ് നിങ്ങളുടെ പ്രത്യേക കഴിവെങ്കിൽ, ജപ്പാനിൽ നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനം. സുഖമായി ഉറങ്ങുന്നവരെ കണ്

പ്രിയദർശിനിയുടെ നൂറാംദിനം; നാളെ സാരിവിതരണം ഇല്ല: പ്രചാരണം തെറ്റെന്ന് ഗതാഗത മന്ത്രി

പ്രിയദർശിനിയുടെ നൂറാംദിനം; നാളെ സാരിവിതരണം ഇല്ല: പ്രചാരണം തെറ്റെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: നാളെ നടക്കുന്ന പ്രിയദർശിനി പദ്ധതിയിൽ സാരി വിതരണം പരിപാടിയിൽ ഇല്ലെന്ന് ഗതാഗതമന്ത്രി സി.പി ജോൺ. ആഘോഷപരിപാടി മാത്രം നടത്താനാ