സിംഗപ്പൂര്‍ പാരന്റിംഗ് കോണ്ഗ്രസ്സ്- 2014 അടു&

കഴിഞ്ഞ ഒന്‍പതു വര്‍ഷങ്ങളായി, മീഡിയകോര്‍പ് ന്‍റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന സിംഗപ്പൂര്‍ പാരന്റിംഗ് കോണ്ഗ്രസ്സ് ഈ വര്‍ഷവും മികവുറ്റ പരിപാടികളോടെ ആഘോഷിക്കുന്നു. ആഗസ്ത് രണ്ട് , മൂന്ന് തീയതികളില്‍, സണ്‍ടെക് കണ്‍വെന്ഷന്‍ ആന്‍ഡ്‌ എക്സിബിഷന്‍ സെന്ററില്‍ ആണ് കോണ്‍ഗ്രസ്സ്‌ നടക്കാന്‍ പോകുന്നത്.

 മാതാപിതാക്കള്‍ക്കും, അതുപോലെ പാരെന്റിംഗ് കൌണ്‍സിലിംഗ് വിദഗ്ദ്ധര്‍ക്കും, തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കാനും, പുതിയ ആശയങ്ങള്‍ അവതരിപ്പിക്കുവാനുമുള്ള ഒരു വേദിയായാണ്‌  സിംഗപ്പൂര്‍ പാരന്റിംഗ് കോണ്ഗ്രസ്സ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ജനശ്രദ്ധ നേടിയത്. ഇപ്പ്രാവശ്യം മുഖ്യ പ്രഭാഷകനായി, അമേരിക്കയിലെ പ്രമുഖ ബിസിനസ് സ്ട്രാറ്റിജിസ്റ്റും മോട്ടിവേഷനല്‍ സ്പീക്കറുമായ സ്കോട്ട്സ് സ്ടീന്ബെര്‍ഗ്  ആണ് എത്തുന്നത്‌. Raising Digital Teens & Tweens" എന്നതാണ് കോണ്‍ഗ്രസ്സിലെ മുഖ്യ പ്രതിപാദ്യവിഷയം.

 രണ്ടു ദിവസങ്ങളിലായി നടക്കുന്ന കോണ്‍ഗ്രസ്സില്‍, ഇംഗ്ലീഷ്, മാന്‍ഡരിന്‍, മലായ് എന്നീ ഭാഷകളില്‍ പ്രത്യേകം പ്രത്യേകം സംവാദങ്ങള്‍ ഉണ്ടായിരിക്കും. പ്രവേശനം പാസ്സുമൂലം.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്