ബര്‍ഗര്‍ കിംഗ്‌ ബാനറില്‍ നിന്ന് തമിഴ് ഒഴœ

സിംഗപ്പൂരിലെ ബര്‍ഗര്‍ കിംഗ്‌ 'താങ്ക് യൂ ' എന്ന് വിവിധ ഭാഷകളില്‍ എഴുതി പരസ്യപ്പെടുത്തിയ ബോര്‍ഡില്‍ നിന്ന് തമിഴ് ഒഴിവാക്കിയതില്‍ ഓണ്‍ലൈനില്‍ പ്രതിഷേധം.സിംഗപ്പൂരിലെ 4 അന്ഗീകൃത ഭാഷകളില്‍ ഒന്നാണ് തമിഴ്ഭാഷ.എന്നാല്‍ ഇംഗ്ലീഷ് ,ചൈനീസ് ,മലയ് എന്നീ ദേശീയ ഭാഷകള്‍ കൂടാതെ മറ്റു വിദേശ ഭാഷകളും ഇന്ത്യയില്‍ നിന്നുള്ള

സിംഗപ്പൂര്‍ : സിംഗപ്പൂരിലെ ബര്‍ഗര്‍ കിംഗ്‌ 'താങ്ക് യൂ ' എന്ന് വിവിധ ഭാഷകളില്‍ എഴുതി പരസ്യപ്പെടുത്തിയ ബോര്‍ഡില്‍ നിന്ന് തമിഴ് ഒഴിവാക്കിയതില്‍ ഓണ്‍ലൈനില്‍ പ്രതിഷേധം.സിംഗപ്പൂരിലെ 4 അന്ഗീകൃത ഭാഷകളില്‍ ഒന്നാണ് തമിഴ്ഭാഷ.എന്നാല്‍ ഇംഗ്ലീഷ് ,ചൈനീസ് ,മലയ് എന്നീ ദേശീയ  ഭാഷകള്‍ കൂടാതെ  മറ്റു വിദേശ ഭാഷകളും ഇന്ത്യയില്‍ നിന്നുള്ള ഹിന്ദിയും ഉള്‍പ്പെടുത്തിയിട്ടും തമിഴ് ഒഴിവാക്കിയതാണ് ഭാഷാസ്നേഹികളെ ചൊടിപ്പിക്കുന്നത്.

ലോകത്തിലെ ഏറ്റവും പഴക്കമേറിയ തമിഴ് ഭാഷയെ അവഗണിച്ച ബര്‍ഗര്‍ കിന്ഗിനെതിരെ നടപടി എടുക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു .സംഭവത്തെക്കുറിച്ച് ബര്‍ഗര്‍ കിംഗ്‌ ഇതുവരെ പ്രതികരിച്ചിട്ടില്ല .

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്